Tag: nse

STOCK MARKET July 17, 2024 ഓഹരി വിപണിക്ക് ഇന്ന് അവധി; എൻഎസ്ഇയും ബിഎസ്ഇയും പ്രവർത്തിക്കില്ല

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് ഇന്ന് (ബുധൻ) അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി)....

STOCK MARKET July 11, 2024 പരിധി വെച്ചിട്ടും എസ്‌എംഇ ഐപിഒകളുടെ പ്രീമിയം കുതിക്കുന്നു

മുംബൈ: എസ്‌എംഇ ഐപിഒകളുടെ ലിസ്റ്റിംഗില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ കൊണ്ടുവന്നിട്ടും ലിസ്റ്റ്‌....

STOCK MARKET July 5, 2024 എസ്‌എംഇ ഐപിഒകള്‍ക്ക്‌ എന്‍എസ്‌ഇയുടെ കടിഞ്ഞാണ്‍

മുംബൈ: എസ്‌എംഇ ഐപിഒകളുടെ പ്രത്യേക പ്രീ-ഓപ്പണ്‍ സെഷനില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ....

STOCK MARKET June 6, 2024 ഒരു വ്യാപാര ദിനത്തിൽ 1,971 കോടി ഇടപാടുകളുമായി റെക്കാഡിട്ട് എൻഎസ്ഇ

കൊച്ചി: ഒരു വ്യാപാര ദിനത്തിൽ 1,971 ഇടപാടുകൾ കൈകാര്യം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ ഓഹരി എക്‌സ്ചേഞ്ചായ നാഷണൽ സ്‌റ്റോക്ക്....

STOCK MARKET May 27, 2024 വിപണി വിഹിതത്തിൽ മേൽക്കൈ നേടാനായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ നീക്കം; 250 രൂപയിൽ താഴെ വിലയുള്ള ഓഹരികളുടെ ടിക് സൈസ് 1 പൈസയാക്കുന്നു

മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) പുതിയ ഒരു ചുവടുമായി മുന്നോട്ടു വന്നിരിക്കുന്നു.....

STOCK MARKET May 7, 2024 ബ്രോക്കര്‍മാരുടെ പ്രതിഷേധത്തെ തുടർന്ന് വ്യാപാര സമയം നീട്ടാനുള്ള നിര്‍ദേശം സെബി നിരസിച്ചു

മുംബൈ: ഡെറിവേറ്റീവ് വ്യാപാരത്തിന്റെ സമയം നീട്ടാന് നാഷ്ണല് സ്റ്റോക്ക് എക്ചേേറഞ്ച്(എന്.എസ്.ഇ)മുന്നോട്ടുവെച്ച നിര്ദേശം ബ്രോക്കര്മാരുടെ പ്രതിഷേധത്തെ തുടര്ന്ന് സെബി നിരസിച്ചു. എഫ്ആന്ഡ്ഒ....

STOCK MARKET April 18, 2024 സീ എന്റര്‍ടെയിന്‍മെന്റിനെ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കി

മുംബൈ: ജൂണ്‍ 28 മുതല്‍ സീ എന്റര്‍ടെയിന്‍മെന്റ്‌ എന്റര്‍പ്രൈസസിന്റെ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) കരാറുകള്‍ വ്യാപാരത്തിന്‌ ലഭ്യമായിരിക്കില്ലെന്ന്‌ നാഷണല്‍....

CORPORATE April 6, 2024 എന്‍എസ്‌ഇയുടെ ഐപിഒ അനുമതിക്കായുള്ള കാത്തിരിപ്പ്‌ നീളുന്നു

നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചി (എന്‍എസ്‌ഇ) ന്റെ ഐപിഒ അനുമതിക്കായുള്ള കാത്തിരിപ്പ്‌ നീളുന്നു. സെബിയുടെ അനുമതി ലഭിച്ചതിനു ശേഷം ഇനീഷ്യല്‍ പബ്ലിക്‌....

STOCK MARKET April 5, 2024 ഏപ്രിൽ 8 മുതൽ എൻ എസ് ഇയിൽ പുതിയ സൂചികകൾ

മുംബൈ: നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ഏപ്രിൽ 8 മുതൽ ക്യാഷ്, ഫ്യൂച്ചർ, ഓപ്‌ഷൻ വിഭാഗങ്ങളിൽ നാല് പുതിയ സൂചികകൾ....

ECONOMY March 5, 2024 എന്‍എസ്ഇ രജിസ്‌ട്രേഡ് നിക്ഷേപകര്‍ 9 കോടി കടന്നു

കോഴിക്കോട്: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രജിസ്‌ട്രേഡ് നിക്ഷേപകരുടെ എണ്ണം 9 കോടി കടന്നു. ഫെബ്രുവരി 29-ലെ കണക്കു പ്രകാരം പാന്‍....