Tag: oil companies

ECONOMY January 23, 2025 ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

കേന്ദ്ര ബജറ്റിൽ പാചക വാതക സബ്സിഡി ഇനത്തിൽ 40000 കോടി രൂപ അനുവദിക്കണമെന്ന് ധനമന്ത്രാലയത്തോട് കേന്ദ്ര ഓയിൽ മന്ത്രാലയം ആവശ്യപ്പെട്ടു.....

ECONOMY January 11, 2025 കേന്ദ്രസർക്കാർ എണ്ണ കമ്പനികൾക്ക് സബ്സിഡി നൽകിയേക്കും

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം....

ECONOMY January 2, 2025 പുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾ

കൊച്ചി: പുതുവർഷ പിറവിദിനത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. 14.5 രൂപയാണ് കുറച്ചത്.....

CORPORATE August 1, 2024 ലാഭത്തിൽ കനത്ത ഇടിവ് നേരിട്ട് എണ്ണക്കമ്പനികൾ

കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം മൂക്കുകുത്തി. പ്രമുഖ കമ്പനികളായ ഇന്ത്യൻ ഓയിൽ....

CORPORATE May 13, 2024 എണ്ണക്കമ്പനികളുടെ ലാഭം ഇടിയുന്നു

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ മാർജിനിലെ സമ്മർദ്ദം മൂലം പൊതു മേഖല എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിഞ്ഞു.....

CORPORATE April 2, 2024 2023-24 സാമ്പത്തീക വർഷത്തിൽ ​എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ലാ​ഭം 90,000 കോ​ടി

കോ​​​ഴി​​​ക്കോ​​​ട്: പൊ​​തു​​മേ​​ഖ​​ലാ​​ എ​​​ണ്ണ​​​ക്കമ്പ​​​നി​​​ക​​​ളു​​​ടെ ലാ​​​ഭം 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം 90,000 കോ​​​ടി​​​യെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. 2022-23 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക്....

CORPORATE January 26, 2024 എണ്ണക്കമ്പനികളുടെ ലാഭം കുറയുന്നു

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള....

CORPORATE November 7, 2023 പൊതുമേഖലാ എണ്ണ ശുദ്ധീകരണശാലകൾ 27,295 കോടി രൂപയുടെ അറ്റാദായം നേടി

മുംബൈ: 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (OMCs) 27,295 കോടി രൂപയുടെ ഏകീകൃത....

ECONOMY October 31, 2023 പൊതുമേഖലാ എണ്ണക്കമ്പനികൾ കടുത്ത സമ്മർദ്ദത്തിൽ

കൊച്ചി: രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധിപ്പിക്കാനാവാത്തതിനാൽ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ കടുത്ത വെല്ലുവിളി നേരിടുന്നു.....