Tag: payment security
FINANCE
August 2, 2024
പേയ്മെന്റ് സുരക്ഷയ്ക്കായി കരടു മാർഗരേഖയുമായി ആർബിഐ
ന്യൂഡൽഹി: തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിന്റെ (എഇപിഎസ്) സുരക്ഷ ഉറപ്പാക്കാനായി റിസർവ് ബാങ്ക് കരടു മാർഗരേഖ പ്രസിദ്ധീകരിച്ചു.....