Tag: privatization

NEWS July 12, 2023 കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിന് യുഎഇ

ദുബായ്: യുഎഇയില് കൂടുതല് മേഖലകളില് സ്വദേശിവത്കരണം നടപ്പാക്കാന് തീരുമാനം. 20 മുതല് 49 ജീവനക്കാര് വരെയുള്ള കമ്പനികളിലും ഇനി സ്വദേശികളെ....

ECONOMY July 3, 2023 പവന് ഹാന്‌സിന്റെ വില്പ്പന സര്ക്കാര് റദ്ദാക്കി

ന്യൂഡല്‍ഹി: പവന്‍ ഹാന്‍സിന്റെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനിച്ചു. ലേലത്തില്‍ വിജയിച്ചിരുന്ന കണ്‍സോര്‍ഷ്യം അയോഗ്യരായതിനെ തുടര്‍ന്നാണിത്.....

ECONOMY April 11, 2023 ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സ്വകാര്യവത്ക്കരണം: അടുത്തമാസം ബിഡ്ഡുകള്‍ ക്ഷണിച്ചേയ്ക്കും

ന്യൂഡല്‍ഹി: ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ) സ്വകാര്യവല്‍ക്കരണത്തിനായി അടുത്ത മാസം സാമ്പത്തിക ബിഡ്ഡുകള്‍ ക്ഷണിച്ചേയ്ക്കും. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടനുസരിച്ച്, കാബിനറ്റ്....

ECONOMY February 15, 2023 ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കാന്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഒഎഫ്എസും ഷെയര്‍ ബൈബാക്കും നടത്തിയേക്കും

ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപന (പിഎസ്യു)ങ്ങളെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയി (OFS) ലിനും ഓഹരി തിരിച്ചുവാങ്ങലിനും സര്‍ക്കാര്‍ അനുവദിച്ചേക്കും.....

CORPORATE January 11, 2023 ഐഡിബിഐ ബാങ്കില്‍ നിന്ന് കേന്ദ്രം പൂര്‍ണമായും പിന്മാറും

ന്യൂഡൽഹി: ഐഡിബിഐയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പിന്മാറുമെന്ന് ഡിപാം (DIPAM) സെക്രട്ടറി തുഹിന്‍ കാന്ത. ആദ്യഘട്ട വില്‍പ്പനയ്ക്ക് ശേഷം ഓഹരി....

CORPORATE January 5, 2023 ബാങ്ക് സ്വകാര്യവൽക്കരണം: നീതി ആയോഗ് ലിസ്റ്റ് പുറത്ത്

ദില്ലി: രാജ്യത്ത് ബാങ്കിംഗ് സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിന് തയ്യാറെടുക്കയാണ് സർക്കാർ. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഉദ്യോഗസ്ഥ തലത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഏതൊക്കെ ധനകാര്യ സ്ഥാപനങ്ങൾ....

TECHNOLOGY November 21, 2022 ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം: കാത്തിരിക്കുന്നത് മുന്നൂറോളം സ്ഥാപനങ്ങൾ

ചെന്നൈ: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമാകുമ്പോൾ, അവസരങ്ങൾക്കായി ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ....

CORPORATE October 24, 2022 ഐഡിബിഐ ബാങ്ക്: ₹64,000 കോടി മൂല്യം ഉന്നമിട്ട് കേന്ദ്രം

ന്യൂഡൽഹി: വില്പനയ്ക്കുവച്ച ഐ.ഡി.ബി.ഐ ബാങ്കിന് മൊത്തം 770 കോടി ഡോളർ (ഏകദേശം 64,000 കോടി രൂപ) മൂല്യം തേടി കേന്ദ്രസർക്കാർ.....

CORPORATE October 13, 2022 സെയിലിന്റെ സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് സർക്കാർ

മുംബൈ: സെയിലിന്റെ ഭദ്രാവതി സ്റ്റീൽ പ്ലാന്റിന്റെ സ്വകാര്യവൽക്കരണ പദ്ധതി സർക്കാർ റദ്ദാക്കി. വേണ്ടത്ര ബിഡുകൾ ലഭിക്കാത്തതിനാലാണ് സർക്കാരിന്റെ ഈ നടപടി.....

ECONOMY September 29, 2022 തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

ന്യൂഡൽഹി: പബ്ലിക് സെക്ടര്‍ എന്റര്‍പ്ലൈസസ് (PSE) പോളിസി 2021ന് കീഴില്‍ തന്ത്രപരമായ മേഖലയിൽ നിന്നുള്ള (Strategic Sector) ആദ്യ സ്വകാര്യവത്കരണം....