Tag: rain
REGIONAL
June 18, 2024
മഴ ബാധിച്ചതോടെ മാർക്കറ്റിലെത്തുന്ന പച്ചക്കറിയിൽ വൻ കുറവ്; പച്ചക്കറികൾക്കും വില കുത്തനെ ഉയര്‍ന്നു
വേലന്താവളം: തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി....