Tag: ration card mustering
REGIONAL
October 7, 2024
പേരിൽ പൊരുത്തക്കേട് ഉണ്ടായതോടെ ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവായി
ആലപ്പുഴ: ആധാറിലെയും റേഷൻകാർഡിലെയും പേരിലെ പൊരുത്തക്കേടുമൂലം സംസ്ഥാനത്ത് ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി./e-kyc) അസാധുവാക്കി. റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ....