Tag: rice price
അരി വില പരമാവധി താഴ്ത്തുകയും ലാഭം കൊയ്യുന്നത് കർശനമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. ഇതുമായി....
ന്യൂഡൽഹി: പുഴുക്കലരിയുടെ കയറ്റുമതിക്ക് 20 ശതമാനം ചുങ്കം ചുമത്തി കേന്ദ്ര സർക്കാർ. കയറ്റുമതിത്തോത് വർധിച്ച സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെയാണു കേന്ദ്ര....
കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിക്ക് പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയിൽ അരിക്ക് വിലകൂടിയത്. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി....
ന്യൂഡല്‍ഹി: ഇന്ത്യ വിതരണ ആശങ്ക രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ അരി വില ഉയര്‍ന്നു. നിലവില്‍ അഞ്ചാഴ്ചയിലെ ഉയര്‍ന്ന നിരക്കിലാണ്....
ഡെല്‍ഹി: രാജ്യത്ത് അരി, പാമോയില്‍ എന്നിവയുടെ വില ഉയരുന്നു. കഴിഞ്ഞ ഒരു മാസമായി അരി വില 15 ശതമാനത്തോളമാണ് ഉയര്‍ന്നിരിക്കുന്നത്.....
കൊച്ചി: സംസ്ഥാനത്ത് അരിവില ആറ് മാസം കൂടി ഉയർന്ന് നിൽക്കുമെന്ന് മില്ലുടമകൾ. ആന്ധ്രയിൽ മാർച്ചോടെ വിളവെടുപ്പ് തുടങ്ങി ജയ അരി....
ഡൽഹി: വരും ദിനങ്ങളിൽ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയിൽ വലിയ വർധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാഹചര്യം വലിയ പ്രതിസന്ധി....