Tag: rubber board

AGRICULTURE October 23, 2024 ഫീൽഡ് ഓഫീസർമാരെ നിയമിക്കാൻ റബർ ബോർഡിന് അനുമതി നൽകി വ്യവസായ മന്ത്രാലയം

കോട്ടയം: റബർ ഉത്പാദന മേഖലയ്‌ക്ക് കരുത്ത് പകരാൻ നിർണ്ണായക ഇടപെടലുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീൽഡ് ഓഫീസർമാരെ നേരിട്ടു....

AGRICULTURE October 18, 2024 പ്രകൃതിദത്ത റബർ ഉത്പാദനത്തിൽ 2.1 ശതമാനം വര്‍ധനയെന്ന് റബര്‍ ബോര്‍ഡ്

കോ​ട്ട​യം: രാ​ജ്യ​ത്ത് പ്ര​കൃ​തി​ദ​ത്ത​ റ​ബ​റി​ന്‍റെ ഉ​ത്​പാ​ദ​ന​ത്തി​ല്‍ 2.1 ശ​ത​മാ​നം വ​ര്‍ധ​ന​യെ​ന്ന് റ​ബ​ര്‍ ബോ​ര്‍ഡ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തി​ല്‍ 8.57 ല​ക്ഷം ട​ണ്‍....

AGRICULTURE March 14, 2024 കയറ്റുമതി സാധ്യത തേടി റബര്‍ ബോര്‍ഡ്

കോട്ടയം: റബറിന്‍റെ രാജ്യാന്തര വിലയിലുണ്ടായ വർധന മുതലെടുക്കാൻ റബര്‍ ബോര്‍ഡ് ഇടപെടൽ. രാജ്യത്ത് വില കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ കയറ്റുമതി....

AGRICULTURE March 1, 2024 റബർബോർഡ് ആസ്ഥാനം മാറ്റില്ലെന്ന് ചെയർമാൻ

കൊച്ചി: ജീവനക്കാരെ വെട്ടികുറച്ച് റബർ ബോർഡ് ആസ്ഥാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റില്ലെന്ന് ചെയർമാൻ ഡോ.സവാർ ധനാനിയ വ്യക്തമാക്കി. അങ്ങനെയൊരു ആലോചനയില്ല.....

AGRICULTURE July 17, 2023 റബര്‍ ബോര്‍ഡിന്റെ ആസ്‌ഥാനം മാറ്റില്ലെന്ന് കേന്ദ്രവാണിജ്യ മന്ത്രാലയം

കോട്ടയം: റബര്‍ ബോര്‍ഡിന്റെ ആസ്‌ഥാനം മാറ്റില്ലെന്നും പ്രവര്‍ത്തനം ഭംഗിയായി തുടരുമെന്നും കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ഉറപ്പ്‌. റബര്‍ ബില്ലിന്‌ അന്തിമ രൂപം....

TECHNOLOGY July 1, 2023 റബര്‍ ബോര്‍ഡിന്റെ ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്‌ഫോമിന് ₹148 കോടി വിറ്റുവരവ്

പ്രകൃതിദത്ത (natutal) റബറിന്റെ ഉത്പാദനവും സംഭരണവും വിതരണവും പ്രോത്സാഹിപ്പിക്കാനായി കഴിഞ്ഞവര്‍ഷം ജൂണില്‍ റബര്‍ ബോര്‍ഡ് അവതരിപ്പിച്ച ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്‌ഫോമായ....

AGRICULTURE April 3, 2023 റബർ ബോർഡിന് 75 വയസ്സ്

കോട്ടയം: റബർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. ഒരുവർഷം നീളുന്ന ആഘോഷങ്ങൾ 18ന് രാവിലെ പത്തിന് മാമ്മൻ മാപ്പിള ഹാളിൽ....

AGRICULTURE March 13, 2023 കാർബൺ ക്രെഡിറ്റ് പദ്ധതിയുമായി റബർ ബോർഡ്

കോട്ടയം: റബർ കർഷകരുടെ സാമ്പത്തിക ഉന്നമനത്തിന് കാർബൺ ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള വൊളന്ററി കാർബൺ വിപണി നടപ്പാക്കാൻ റബർ ബോർഡ്. സുസ്ഥിര....

AGRICULTURE December 20, 2022 റബ്ബര്‍ബോര്‍ഡ് വേണ്ടെന്ന് നിതിആയോഗ്

കോട്ടയം: റബ്ബര് ബോര്ഡ് പ്രവര്ത്തനം അവസാനിപ്പിക്കുകയോ ഭാഗികമായി സ്വകാര്യവത്കരിക്കുകയോ ചെയ്യുമെന്ന ആശങ്ക ശക്തം. ബോര്ഡ് അനിവാര്യമല്ലെന്നും പ്രവര്ത്തനം അവസാനിപ്പിക്കണമെന്നും നിതി....