Tag: shakthikantha das

FINANCE November 19, 2024 ശ​ക്തി​കാ​ന്ത ദാ​സ് ആ​ർ​ബി​ഐ ഗ​വ​ർ​ണ​റാ​യി തു​ട​ർ​ന്നേ​ക്കും

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റാ​യി ശ​ക്തി​കാ​ന്ത ദാ​സി​ന്‍റെ കാ​ല​വ​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ട്ടി​യേ​ക്കും. ഇ​തോ​ടെ 1960നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം....

FINANCE November 16, 2024 റിസർവ് ബാങ്കിന്റെ തലപ്പത്ത് ശക്തികാന്ത ദാസ് തുടരുമോയെന്നതിൽ മനസ്സുതുറക്കാതെ കേന്ദ്രം

മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രവർത്തനകാലാവധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം. അദ്ദേഹത്തിന് പുനർനിയമനം നൽകുന്നത്....

GLOBAL August 22, 2024 ശക്തികാന്ത ദാസ് ആഗോളതലത്തിലെ മികച്ച സെൻട്രൽ ബാങ്കർ

മുംബൈ: റിസർവ് ബാങ്ക്(Reserve Bank) ഗവർണർ ശക്തികാന്ത ദാസിനെ അമേരിക്കയിലെ ‘ഗ്ലോബൽ ഫിനാൻസ്'(Global Finance) മാഗസിൻ ആഗോളതലത്തിലെ മികച്ച സെൻട്രൽ....

FINANCE July 19, 2023 ക്രിപ്‌റ്റോകറന്‍സി ആവേശം കെട്ടടങ്ങിയെന്ന്  ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ സംബന്ധിച്ച് ജി20 രാഷ്ട്രങ്ങള്‍ക്ക്‘ജാഗ്രതയും ആശങ്കയും’ ഉണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്.....

ECONOMY June 8, 2023 റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ആര്‍ബിഐ; ജിഡിപി വളര്‍ച്ച അനുമാനം 6.5 ശതമാനം, പണപ്പെരുപ്പ അനുമാനം കുറച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. ചില്ലറ പണപ്പെരുപ്പം കുറഞ്ഞതും കൂടുതല്‍ ഇടിവിനുള്ള....

ECONOMY May 22, 2023 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം വിശദമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്, 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വിശദമാക്കി.....

ECONOMY March 1, 2023 പ്രതീക്ഷ പ്രസരിപ്പിക്കാന്‍ ഇന്ത്യയ്ക്കായെന്ന് ബില്‍ഗേറ്റ്‌സ്

മുംബൈ: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫീസിലെത്തി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി ചര്‍ച്ച നടത്തി.....

ECONOMY February 27, 2023 ക്രിപ്‌റ്റോകറന്‍സി നിയന്ത്രണം: അന്താരാഷ്ട്ര തലത്തില്‍ പൊതു ചട്ടക്കൂട് ഉടന്‍- ആര്‍ബിഐ ഗവര്‍ണര്‍

ബെംഗളൂരു: ക്രിപ്‌റ്റോകറന്‍സി ആശങ്കകള്‍ ദൂരീകരിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ ചട്ടക്കൂട് നിലവില്‍ വരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ജി20 ധനമന്ത്രിമാരുടേയും....

ECONOMY February 8, 2023 സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ കടം കൊടുക്കലും കടം വാങ്ങലും അനുവദിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: ബോണ്ട് മാര്‍ക്കറ്റിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ കടമെടുപ്പും വാങ്ങലും അനുവദിച്ചിരിക്കയാണ്റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇത്....

ECONOMY February 6, 2023 എംപിസി യോഗം തുടങ്ങി, 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് ബാര്‍ക്ലേയ്‌സ്

ന്യൂഡല്‍ഹി: പലിശനിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പണനയ അവലോകന കമ്മിറ്റി (എംപിസി) യോഗം....