Tag: Shashikant Ruia
CORPORATE
November 28, 2024
എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശശികാന്ത് റൂയ അന്തരിച്ചു
ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് വ്യവസായിയും എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ശശികാന്ത് റൂയ അന്തരിച്ചു. 81 വയസ്സായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.....