Tag: Smartphone

ECONOMY January 25, 2025 ഇന്ത്യയുടെ കയറ്റുമതിയിൽ സ്മാർട്ട്ഫോൺ രണ്ടാംസ്ഥാനത്ത്; ഏറ്റവും കൂടുതൽ കയറ്റി അയക്കുന്നത് ആപ്പിൾ ഐഫോൺ

മുംബൈ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ രണ്ടാംസ്ഥാനത്തേക്കു കയറി സ്മാർട്ട്ഫോണുകള്‍. ഐഫോണുകളുടെയും സാംസങ്ങിന്റെയും കരുത്തില്‍ കഴിഞ്ഞവർഷത്തെ നാലാം സ്ഥാനത്തുനിന്നാണ് ഈ....

TECHNOLOGY December 20, 2024 സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം

മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്കു മൂന്നാം സ്ഥാനം. 2019ൽ 23-ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ്....

TECHNOLOGY October 2, 2024 ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഏറ്റവും പ്രധാന കയറ്റുമതി ഇനമായി സ്മാർട്ട്ഫോണുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഐറ്റമായി സ്മാർട്ട്‌ഫോണുകൾ. ആപ്പിൾ ഐഫോണുകൾ ആണ് ഇക്കൂട്ടത്തിൽ ഏറ്റവും....

LAUNCHPAD September 30, 2024 മോട്ടറോള എഡ്ജ് 50 നിയോ പുറത്തിറങ്ങി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് ഡ്യൂറബിൾ സ്മാർട്ട്‌ഫോൺ ആയ മോട്ടറോള എഡ്ജ് 50 നിയോ പുറത്തിറങ്ങി. വെറും....

ECONOMY August 9, 2024 ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയിൽ കൂടുതലും യുഎസിലേക്ക്

ഹൈദരാബാദ്: യുഎസിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി ഇന്ത്യമാറി. ഇന്ത്യയില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് ഏറ്റവുമധികം വാങ്ങുന്നത് യുഎസാണ്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഇറക്കുമതിയില്‍....

ECONOMY May 24, 2024 ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺ

ഹൈദരാബാദ്: ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺ. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം....

CORPORATE April 16, 2024 ആഗോളതലത്തില്‍ ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി സംസംഗ്

ആഗോളതലത്തില്‍ ആപ്പിളിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി സംസംഗ്. ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്‍പറേഷന്റെ (ഐ.ഡി.സി) കണക്കുകള്‍ പ്രകാരം....

TECHNOLOGY February 24, 2024 സ്മാർട് ഫോണിൽ ഇ–സിം നിർബന്ധമാക്കണമെന്ന് ജിയോ

ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പുകൾ തടയാനായി 10,000 രൂപയ്ക്കു മുകളിലുള്ള എല്ലാ സ്മാർട് ഫോണുകളിലും ഇ–സിം നിർബന്ധമാക്കണമെന്ന് സർക്കാരിനോട് റിലയൻസ് ജിയോ.....

ECONOMY February 17, 2024 ഇന്ത്യയിലെ സ്മാർട്ഫോൺ ഉല്പാദനത്തിൽ പ്രതിസന്ധി: കേന്ദ്ര ധനമന്ത്രിയെ ആശങ്കയറിയിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: സ്മാര്ഫോികണ് നിര്മാണ രംഗത്ത് ചൈനയെ പിന്നിലാക്കി മുന്നേറാനുള്ള ശ്രമങ്ങള്ക്ക് രാജ്യം വെല്ലുവിളി നേരിടുന്നതായി റിപ്പോര്ട്ട്. ഉയര്ന്ന ഇറക്കുമതി ചുങ്കത്തെ....

ECONOMY February 8, 2024 സ്മാർട്ട്ഫോൺ വില വർധനയ്ക്ക് സാധ്യത

മുംബൈ: ജൂൺ മുതൽ സ്മാർട്ട്ഫോണുകളുടെ വിലയിൽ വർധനയുണ്ടായേക്കുമെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന. മെമ്മറി ചിപ്പുകളുടെ വില വർധിച്ചതും ചൈനീസ്....