Tag: space technology

TECHNOLOGY June 6, 2024 സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ സഞ്ചാരികളായി സുനിത വില്യംസും വില്‍മോറും

വര്ഷങ്ങള് നീണ്ട പരിശ്രമങ്ങള്ക്കൊടുവില് ബോയിങ് സ്റ്റാര്ലൈനര് പേടകത്തില് ആദ്യമായി മനുഷ്യര് ബഹിരാകാശ നിലയത്തിലേക്ക്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും....

TECHNOLOGY May 24, 2024 എൽവിഎം 3 റോക്കറ്റ് നിർമാണം സ്വകാര്യ മേഖലയ്ക്ക്

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങൾക്കു ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള മത്സരമേറിയതോടെ, കരുത്തുറ്റ എൽവിഎം 3 റോക്കറ്റ് നിർമാണവും സ്വകാര്യ മേഖലയ്ക്ക്. 2020ൽ....

TECHNOLOGY June 26, 2023 മോദിയുടെ അമേരിക്കൻ സന്ദർശനം: ഇന്ത്യ സ്വന്തമാക്കിയത് ഏറെനാളായി കൊതിക്കുന്ന കാര്യങ്ങൾ

ബെംഗളൂരു: ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ യാത്രികൻ അടുത്ത വർഷം അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷനിൽ പോകും. അമേരിക്കൻ പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി....

INDEPENDENCE DAY 2022 August 15, 2022 ഇനി ബഹിരാകാശത്തെ വിപ്ലവങ്ങൾ

ഇന്ത്യയുടെ ഭാവി ഗവേഷണ പ്രവർത്തനങ്ങൾ ഇനി കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളിലൊന്ന് സ്‌പേസ് റിസേർച് ആയിരിക്കും. ഐഎസ്ആർഒ ഇനി നാസയോളം വളരും.....

TECHNOLOGY August 2, 2022 ചെറു ഉപഗ്രഹ വിക്ഷേപണ വിപണി പിടിച്ചെടുക്കാൻ ഐഎസ്ആർഒ; ചെറിയ വിക്ഷേപണ വാഹനമായ SSLV വിക്ഷേപണം ഓഗസ്റ്റ് ഏഴിന്

ഉപഗ്രഹ വിക്ഷേപണ രംഗത്തെ മത്സരത്തിന്റെ ഭാഗമായി ഇന്ത്യയുടെ ബഹിരാകാശ ഏജന്സിയായ ഇന്ത്യന് സ്പേസ് റിസര്ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്ഒ) ആദ്യമായി സ്മോള്....