Tag: srilanka
ആഗോള അനിശ്ചിതത്വങ്ങളിൽ നിന്ന് രാജ്യങ്ങൾക്ക് അവരുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ പ്രാദേശിക, ഉഭയകക്ഷി ക്രമീകരണങ്ങൾ രൂപപ്പെടുത്തുന്നതിന് ഇപ്പോൾ ലോകത്ത് കൂടുതൽ....
കൊളംബോ: ഇന്ത്യ ഉള്പ്പെടെ ഏഴ് രാജ്യങ്ങളില് നിന്നുള്ള യാത്രക്കാര്ക്ക് സൗജന്യ വിസ അനുവദിക്കാന് ശ്രീലങ്ക. ആദ്യ ഘട്ടമെന്ന നിലയില് അഞ്ചുമാസത്തേക്കായിരിക്കും....
കൊളംബോ: ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലോക ബാങ്ക് സഹായത്തിന്റെ ആദ്യഗഡുതുക 250 മില്യണ്‍ യുഎസ് ഡോളര്‍....
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അയയുന്നു. ഇതിന്റെ ഫലമായി 286ഇനങ്ങളുടെ ഇറക്കുമതിയിലെ നിയന്ത്രണങ്ങള്‍ ദ്വീപ് രാഷ്ട്രം നീക്കി. ധനമന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.പതിറ്റാണ്ടുകളിലെ....
കൊളംബോ: ശ്രീലങ്കൻ സെൻട്രൽ ബാങ്ക് മൂന്നുവർഷത്തിനിടെ ആദ്യമായി പലിശ നിരക്കുകൾ വെട്ടിക്കുറച്ചു. നിക്ഷേപ, വായ്പ പലിശനിരക്കിൽ 250 ബേസിസ് പോയന്റാണ്....
കൊളംബോ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് നല്‍കിയ 100 കോടി ഡോളറിന്റെ (8,200 കോടി രൂപ) വായ്പാ കാലാവധി ഒരു....
വാഷിങ്ടൺ: സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയെ രക്ഷിക്കാൻ 2.9 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് അംഗീകാരം നൽകി ഇന്റർനാഷണൽ മോനിറ്ററി ഫണ്ട്.....
ബെയ്ജിംഗ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക അകപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായി. അന്താരാഷ്ട്രാ സഹായം അഭ്യർഥിച്ച് പലവട്ടം ലങ്കൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്.....
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന അദാനി ഗ്രൂപ്പ വീണ്ടും വിദേശനിക്ഷേപത്തിന് ഒരുങ്ങുന്നു. കാറ്റാടിപ്പാടങ്ങൾക്കായി 442 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ്....
കൊളംബോ: അന്താരാഷ്ട്ര നാണയനിധിയുടെ വായ്പ നിബന്ധനകൾ പാലിക്കാൻ വൈദ്യുതി നിരക്ക് 275 ശതമാനം വർധിപ്പിച്ച് ശ്രീലങ്ക. ഭക്ഷ്യ, ഇന്ധന ക്ഷാമവും....