Tag: startup

STARTUP November 20, 2024 ഗ്രീ​​​ന്‍ ആ​​​ഡ്സ് ഗ്ലോ​​​ബ​​​ലി​​​ന് ഗൂ​​​ഗി​​​ള്‍ മെ​​​സേ​​​ജി​​​ന്‍റെ ‘ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ചാ​​​മ്പ്യ​​​ന്‍ 2024’ പു​​​ര​​​സ്കാ​​​രം

കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​നി​​​ല്‍ ഇ​​​ന്‍​കു​​​ബേ​​​റ്റ് ചെ​​​യ്ത ഗ്രീ​​​ന്‍ ആ​​​ഡ്സ് ഗ്ലോ​​​ബ​​​ലി​​​ന് ഗൂ​​​ഗി​​​ള്‍ മെ​​​സേ​​​ജി​​​ന്‍റെ ‘ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ചാ​​​മ്പ്യ​​​ന്‍ 2024’ പു​​​ര​​​സ്കാ​​​രം.....

STARTUP November 15, 2024 സീരീസ് ബി ഫണ്ടിംഗില്‍ 16.5 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഭാന്‍സു

കൊച്ചി: ആഗോള ഗണിത പഠന എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പായ ഭാന്‍സു, എപിക് ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള സീരീസ് ബി ഫണ്ടിംഗില്‍ 16.5 മില്യണ്‍....

STARTUP November 13, 2024 സിംഗപ്പുരിൽ നിന്ന് സീഡ് ഫണ്ടിങ് നേടി തൃശൂർ സ്വദേശിയുടെ ക്രിപ്റ്റോ സ്റ്റാർട്ടപ്പ് ‘ബിറ്റ്സേവ്’

തൃശൂർ സ്വദേശിയായ സഖിൽ സുരേഷ് സ്ഥാപിച്ച ക്രിപ്റ്റോകറൻസി സേവന സ്റ്റാർട്ടപ്പായ ബിറ്റ്സേവ്, സിംഗപ്പുർ ആസ്ഥാനമായ ലിയോ കാപ്പിറ്റലിൽ നിന്ന് സീഡ്....

STARTUP November 5, 2024 സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് വിപുല അവസരവുമായി ഹഡില്‍ ഗ്ലോബല്‍

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ കോവളം റാവിസില്‍ നവംബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ....

STARTUP October 25, 2024 ഖത്തര്‍ ഫിന്‍ടെക് ഹബ്ബിലേക്ക് പ്രവേശനം നേടി കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ സ്പ്ലെന്‍ഡ്രെ

കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സപ്ലൈ ചെയിന്‍ ഫിനാന്‍സിംഗ് പ്ലാറ്റ്ഫോമായ സ്പ്ലെന്‍ഡ്രെ ഐമാഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഫിന്‍ടെക് ഉത്പന്നം ക്രെഡ്ഫ്ളോ....

STARTUP October 25, 2024 ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1000 കോടി സ്വരൂപിക്കുന്ന പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി: ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി 1000 കോടി രൂപയുടെ സംരംഭകനിധി (വെഞ്ചർ കാപ്പിറ്റൽ ഫണ്ട്) ഓഹരിവിപണി വഴി സ്വരൂപിക്കുന്നതിന് വ്യാഴാഴ്ച....

STARTUP October 16, 2024 ജൈടെക്സ് വഴി കേരളത്തിന് ലഭിച്ചത് 500 കോടിയുടെ നിക്ഷേപം; ഇത്തവണ കേരളത്തിൽനിന്ന് പങ്കെടുക്കുന്നത് 27 സ്റ്റാർട്ടപ്പുകൾ

ദുബൈ: ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദർശനമേളയായ ജൈടെക്സ് ഗ്ലോബലിലൂടെ കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത് 500 കോടിയിലേറെ നിക്ഷേപമെന്ന് സ്റ്റാർട്ടപ്....

STARTUP October 15, 2024 ജൈടെക്സ് ഗ്ലോബല്‍ എക്സ്പോയിൽ തിളങ്ങി സ്റ്റാർട്ടപ്പ് മിഷന്‍റെ 27 സ്റ്റാര്‍ട്ടപ്പുകൾ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബല്‍ എക്സ്പോയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഭാഗമായ....

STARTUP October 8, 2024 17 കോടിയുടെ മൂലധന നിക്ഷേപം സ്വന്തമാക്കി ഫ്രാമ്മർ എഐ

നിർമിതബുദ്ധി (എഐ/AI) അധിഷ്ഠിതമായ, ഉന്നത നിലവാരമുള്ള വിഡിയോ ഉള്ളടക്കങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമായ ഫ്രാമ്മർ എഐ (Frammer AI), രണ്ട്....

STARTUP October 1, 2024 മറുനാട്ടിൽ ഇന്ത്യക്കാർക്ക്നിയമസഹായമൊരുക്കി ഒരു കേരള സ്റ്റാർട്ടപ്പ്

പ്രവാസി ഇന്ത്യക്കാരുടെ നിരവധി നിയമ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടുള്ള നവ സംരംഭമാണ് ന്യായ്. യുഎസിലാണ് ഈ സേവനം ആദ്യം....