Tag: swiggy

CORPORATE November 13, 2024 സ്വിഗ്ഗി ഐപിഒ സൃഷ്ടിക്കുന്നത് അനവധി കോടീശ്വരൻമാരെ; 9,000 കോടി രൂപ 5000 ജീവനക്കാർക്ക്

ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ആണ് നിലവിൽ വിപണികളിലെ ചൂടുള്ള സംസാരവിഷയം. സൊമാറ്റോയ്ക്ക് ശേഷം....

CORPORATE November 12, 2024 ആന്റിട്രസ്റ്റ് നിയമങ്ങള്‍ പാലിക്കുമെന്ന് സൊമാറ്റോയും സ്വിഗ്ഗിയും

രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൊമാറ്റോയും സ്വിഗ്ഗിയും പ്രസ്താവിച്ചു. വിപണിയിലെ മത്സര നിയമങ്ങള്‍ ലംഘിച്ചത് സംബന്ധിച്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ്....

CORPORATE November 9, 2024 സൊമാറ്റോയും സ്വിഗ്ഗിയും ആന്റിട്രസ്റ്റ് ചട്ടങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി ഭീമന്മാരായ സൊമാറ്റോയും സ്വിഗ്ഗിയും നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തല്‍. ഇന്ത്യയുടെ ആന്റിട്രസ്റ്റ് ബോഡി നടത്തിയ അന്വേഷണത്തിലാണ് ഇത്....

STOCK MARKET November 8, 2024 വിപണിയിലെ പുതുമോഡിയാകാൻ സ്വിഗ്ഗിയും സജിലിറ്റിയും

ഐപിഒകൾ എന്നും ഓഹരി വിപണിയുടെ ആവേശമാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ നിക്ഷേപകർക്കു മുന്നിലേക്ക് ഫുഡ് ഡെലിവറിയിലെ പ്രമുഖ പോരാളിയായ സ്വിഗ്ഗിയും ഇൻഷുറൻസ്....

CORPORATE October 29, 2024 സ്വിഗ്ഗി ഐപിഒ നവംബർ 6 മുതൽ

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ പ്രാരംഭ വിൽപന നവംബർ 6 മുതൽ 8 വരെ. 11,300 കോടി രൂപ സമാഹരിക്കാൻ....

GLOBAL October 28, 2024 വിദേശത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്ന പുതിയ ഫീച്ചറുമായി സ്വി​ഗ്ഗി

ബെംഗളൂരു: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ സംവിധാനമൊരുക്കുന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഗി​ൻ എ​ന്ന പു​തി​യ....

CORPORATE October 28, 2024 ഐപിഒ മൂല്യം വീണ്ടും വെട്ടിക്കുറച്ച് സ്വിഗ്ഗി

മുംബൈ: ഇന്ത്യന്‍ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗി അതിന്റെ ഐപിഒ മൂല്യം വീണ്ടും വെട്ടിക്കുറച്ച് 11.3 ബില്യണ്‍ ഡോളറാക്കി. വിപണിയിലെ....

TECHNOLOGY October 26, 2024 വിദേശത്തുനിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ പുതിയ ഫീച്ചറുമായി സ്വിഗ്ഗി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​ധാ​ന ഭ​ക്ഷ​ണ വി​ത​ര​ണ സ്റ്റാ​ർ​ട്ട​പ്പാ​യ സ്വി​ഗ്ഗി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഗി​ൻ എ​ന്ന പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചു. ഈ ​ഫീ​ച്ച​റി​ലൂ​ടെ....

LAUNCHPAD October 25, 2024 650 ഇന്ത്യന്‍ നഗരങ്ങളിൽ ‘സീൽ ബാഡ്ജ്’ അവതരിപ്പിച്ച് സ്വിഗ്ഗി

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം വൃത്തിയോടെ ഗുണനിലവാരത്തോടെ തയാറാക്കിയതാണെന്ന് ഉറപ്പുണ്ടോ.. ഭക്ഷണത്തിന്‍റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍....

CORPORATE October 24, 2024 സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി സ്വിഗ്ഗി

മുംബൈ: സെമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് രണ്ട് ഓൺലൈൻ....