Tag: tata group

CORPORATE January 7, 2025 എയര്‍ ഇന്ത്യയെ ആഗോള ബ്രാൻഡാക്കുമെന്ന് എൻ ചന്ദ്രശേഖരൻ

കൊച്ചി: കേന്ദ്ര സർക്കാരില്‍ നിന്ന് ഏറ്റെടുത്ത എയർ ഇന്ത്യയെ ആഗോള തലത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ....

TECHNOLOGY November 18, 2024 ഐഫോൺ നിർമാണത്തിൽ ആധിപത്യത്തിന് ടാറ്റ

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​മ്പനി​​ക​​ളി​​ലൊ​​ന്നാ​​യ ടാ​​റ്റ, ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മറ്റൊ​​രു ഐ​​ഫോ​​ണ്‍ ക​​രാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഫോ​​ക്സ്കോ​​ണി​​നോ​​ട് മ​​ത്സ​​രി​​ച്ച് ഐ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ​​ത്തി​​ലേ​​ക്ക്....

CORPORATE November 18, 2024 പെ​ഗാ​ട്രോ​ണി​ന്‍റെ കൂ​ടു​ത​ൽ ഓ​ഹ​രി​ക​ൾ ടാ​റ്റ​യ്ക്ക്

മും​​ബൈ: ആ​​പ്പി​​ൾ ഫോ​​ണു​​ക​​ളു​​ടെ വി​​ത​​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ ത​​ന്ത്ര​​പ​​ര​​മാ​​യി നീ​​ക്കം ന​​ട​​ത്തി ടാ​​റ്റ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്. ക​​രാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ താ​​യ് വാ​​ൻ ക​​മ്പ​​നി....

CORPORATE October 16, 2024 അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്

മുംബൈ: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്. അര്‍ദ്ധചാലകങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍),....

CORPORATE October 12, 2024 നോയൽ ടാറ്റയുടെ സ്ഥാനാരോഹണ പ്രഖ്യാപനത്തിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ വൻ കുതിപ്പ്

മുംബൈ: നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റ് അധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനികളിൽ പലതിൻ്റെയും ഓഹരി മൂല്യം....

CORPORATE October 11, 2024 30 ലക്ഷം കോടി രൂപയുടെ ടാറ്റ ഗ്രൂപ്പ് സാമ്രാജ്യത്തെ ഇനി ആര് നയിക്കും?

ഇന്ത്യൻ വ്യവസായ രംഗത്തെ പ്രമുഖനും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ നേവൽ ടാറ്റ (86) ബുധനാഴ്ച രാത്രിയാണ് അന്തരിച്ചത്. മരണത്തിന്....

CORPORATE October 11, 2024 രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

മുബൈ: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കൾക്കും....

CORPORATE September 27, 2024 ഇന്ത്യയിലെ ആദ്യത്തെ അർദ്ധചാലക നിർമ്മാണ പ്ലാന്റ് നിർമ്മിക്കാൻ തായ്വാൻ കമ്പനിയുമായി കരാർ ഒപ്പുവച്ച് ടാറ്റ

മുംബൈ: ടാറ്റ ഗ്രൂപ്പ്(Tata Group) അതിന്റെ വിവിധ കമ്പനികൾ വഴി എഫ്എംജിസി ഉൽപ്പന്നങ്ങൾ(FMCG Products) മുതൽ വാഹനങ്ങൾ വരെ കൈകാര്യം....

CORPORATE September 23, 2024 2 വർഷത്തിനിടെ എയർ ഇന്ത്യയിലേക്ക് എത്തിയത് 9,000 ജീവനക്കാർ

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യ കഴിഞ്ഞ രണ്ട് വര്ഷം കൊണ്ട് നിയമിച്ചത് 9000....

CORPORATE September 20, 2024 അര്‍ദ്ധചാലക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനലോഗ് ഡിവൈസസും ടാറ്റ ഗ്രൂപ്പും കരാറിൽ

മുംബൈ: ഇന്ത്യയില്‍ അര്‍ദ്ധചാലക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതിനുള്ള കരാറില്‍ അനലോഗ് ഡിവൈസസും (എഡിഐ) ഇന്ത്യന്‍ സാള്‍ട്ട്-ടു-ഏവിയേഷന്‍ കമ്പനിയായ ടാറ്റ....