Tag: telecom industry

TECHNOLOGY June 11, 2024 ഫോണ്‍ വിളിക്കാന്‍ പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ച് ‘നോക്കിയ’

സ്റ്റോക്ക്ഹോം: ഫോണ് വിളികള് കൂടുതല് യഥാര്ത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഇമ്മേഴ്സീവ് ഓഡിയോ ആന്റ് വീഡിയോ’ എന്ന....

TECHNOLOGY May 15, 2024 സ്പാം കോളുകള്‍ തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരട് തയ്യാറാക്കി കേന്ദ്ര സമിതി

ന്യൂഡല്ഹി: സ്പാം കോളുകള്ക്കും സന്ദേശങ്ങള്ക്കും തടയിടാനൊരുങ്ങി കേന്ദ്രസര്ക്കാര്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫോണ് വിളികളും സന്ദേശങ്ങളും....

ECONOMY May 15, 2024 നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾ

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് ശേഷം നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25% വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.....

CORPORATE April 30, 2024 എയർടെല്ലിന് സംസ്ഥാനത്ത് 22 ലക്ഷം 5ജി വരിക്കാർ

കൊച്ചി: സംസ്ഥാനത്ത് എയർടെല്ലിന്റെ അഞ്ചാം തലമുറ വരിക്കാരുടെ എണ്ണം 22 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ആറ് മാസത്തിന്നുള്ളിലാണ് 5 ജി....

TECHNOLOGY April 25, 2024 ഡാറ്റാ ട്രാഫിക്കിൽ ചൈന മൊബൈലിനെ മറികടന്ന് ലോകത്തിലെ ഒന്നാം നമ്പർ മൊബൈൽ ഓപ്പറേറ്ററായി റിലയൻസ് ജിയോ

ദില്ലി: ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ. ചൈന മൊബൈലിൻ്റെ....

ECONOMY April 15, 2024 മൊബൈൽ റീചാർജിങ് നിരക്ക് വർധിച്ചേക്കും

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം....

NEWS April 3, 2024 ജനുവരിയില്‍ 41.8 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നില്‍

കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള് പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം....

ECONOMY March 27, 2024 ടെലികോം കമ്പനികള്‍ 20 ശതമാനം വരെ താരിഫ് വര്‍ധിപ്പിച്ചേക്കും

ഹൈദരാബാദ്: ടെലികോം കമ്പനികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം താരിഫ് വര്‍ധിപ്പിക്കുമെന്നു സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നിരക്ക്....

TECHNOLOGY February 21, 2024 നാല് സര്‍ക്കിളുകളില്‍ 3ജി സേവനം അവസാനിപ്പിച്ച് വൊഡാഫോണ്‍ ഐഡിയ

കൊച്ചി: കേരളം, പഞ്ചാബ്, കര്‍ണാടക, ഹരിയാന എന്നീ നാല് സര്‍ക്കിളുകളില്‍ മെച്ചപ്പെട്ട നെറ്റ്‌വർക്കും ഡിജിറ്റല്‍ സേവനങ്ങള്‍ അതിവേഗം ലഭിക്കുന്നതിനുമായി നിലവിലുള്ള....

NEWS January 16, 2024 മൊബെല്‍ കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കും

പൊതുതെരഞ്ഞെടുപ്പിനുശേഷം മൊബൈല്‍ താരിഫുകള്‍ 20ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ഇതിനുമുമ്പ് ടെലികോം കമ്പനികള്‍ താരിഫുകളില്‍ പ്രധാനമായും വര്‍ധന പ്രഖ്യാപിച്ചിരുന്നത് 2021....