Tag: tourism

LAUNCHPAD April 2, 2024 അവിശ്വസനീയ നേട്ടവുമായി കാശ്മീരിലെ ഗുല്‍മാര്‍ഗ് കേബിള്‍ കാര്‍ സർവീസ്; ഒരുവര്‍ഷം 10 ലക്ഷം യാത്രക്കാരും 110 കോടി വരുമാനവും

ഇന്ത്യയുടെ പറുദീസയായ കശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഗുല്മാര്ഗ്. എല്ലാ വര്ഷവും ലക്ഷക്കണക്കിന് സഞ്ചാരികളെത്താറുള്ള ഗുല്മാര്ഗിലെ ഏറ്റവും വലിയ ആകര്ഷണം....

ECONOMY March 5, 2024 ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ കേരളത്തിന് സര്‍വകാല റെക്കോര്‍ഡ്; വിദേശ സഞ്ചാരികളില്‍ 87.83 ശതമാനം വളര്‍ച്ച

തിരുവനന്തപുരം: ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് കേരളം. 2023 ല്‍ രാജ്യത്തിനകത്തു നിന്ന് 2,18,71,641 സന്ദര്‍ശകര്‍ കേരളത്തില്‍....

ECONOMY February 1, 2024 ടൂറിസം മേഖലയിൽ സർക്കാർ ഗണ്യമായ നിക്ഷേപം നടത്തും: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്തെ ടൂറിസം മേഖലയിൽ സർക്കാർ ഗണ്യമായ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 2024ലെ ഇടക്കാല ബജറ്റ് പ്രസംഗത്തിലാണ്....

ECONOMY February 1, 2024 ആത്മീയ ടൂറിസത്തിന് ഊന്നല്‍ നൽകി ഇടക്കാല ബജറ്റ്; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പ്രഖ്യാപനം

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള....

REGIONAL December 21, 2023 വിനോദ സഞ്ചാര തിരക്കിലേക്ക് കേരളം

കൊച്ചി: ജനുവരി 5 വരെ 17 ദിവസം കേരളമാകെ ട്രാവൽ–ടൂറിസം മേഖലയ്ക്ക് സീസൺ പാരമ്യത്തിലെത്തും കാലം. ഹോട്ടലുകളും റിസോർട്ടുകളും ഫുൾ.....

ECONOMY September 1, 2023 ഇന്ത്യ വീണ്ടും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാകുന്നു

ബെംഗളൂരു: കോവിഡ്കാലത്തിനുശേഷം ഇന്ത്യ വീണ്ടും സഞ്ചാരികള്ക്ക് പ്രിയപ്പെട്ട ഇടമാകുന്നു. ഈവര്ഷം ജനുവരിമുതല് ജൂണ് വരെ മാത്രം ഇന്ത്യയിലെത്തിയത് 43.8 ലക്ഷം....

ECONOMY August 29, 2023 ടൂറിസം മേഖല 140 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ന്യൂഡൽഹി: 2030 ലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ടൂറിസം മേഖല മാത്രം 20 ട്രില്യണ്‍ രൂപ സംഭാവന ചെയ്യുമെന്നും 130-140....

GLOBAL August 10, 2023 വിനോദസഞ്ചാര മേഖലയില്‍ വന്‍ നേട്ടങ്ങള്‍ കൊയ്ത് ദുബായ്

ദുബായ്: വിനോദസഞ്ചാര മേഖലയില് കൂടുതല് തിളക്കത്തോടെ ദുബായ്. അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില് വന് നേട്ടവുമായാണ് ദുബായ് മുന്നിലെത്തിയത്. ഈവര്ഷം ആറുമാസത്തിനിടയില്....

ECONOMY July 22, 2023 കോവിഡിന് മുമ്പുള്ള നിലയിലേക്ക് കുതിച്ചുയർന്ന് ഇന്ത്യയുടെ വിനോദസഞ്ചാര വരുമാനം

ന്യൂഡൽഹി: ഇന്ത്യയിലെ വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ വര്‍ധനയെന്ന് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍. 2023 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ നാല്....

GLOBAL July 3, 2023 വിദേശത്തേക്ക് പണമയക്കുന്നതിലെ പുതുക്കിയ വ്യവസ്ഥകൾ ഒക്ടോബർ മുതൽ

ദില്ലി: വിദേശത്തേക്ക് പണമയക്കുന്നതിന് കൊണ്ടുവന്ന പുതുക്കിയ നികുതി സമ്പ്രദായം നടപ്പാക്കുന്നത് ഒക്ടോബർ 1 വരെ നീട്ടി. ജൂലൈ 1 മുതൽ....