Tag: trade setup
മുംബൈ:തുടര്‍ച്ചയായ 4 ദിവസത്തെ മുന്നേറ്റത്തിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച താഴ്ച വരിച്ചു. സെന്‍സെക്‌സ് 879 പോയിന്റ് താഴ്ന്ന് 61,799....
കൊച്ചി: വിപണി വീണ്ടും നേട്ടത്തിലായി. സെന്‍സെക്‌സ് 403 പോയിന്റുയര്‍ന്ന് 62,533 ലും നിഫ്റ്റി50 111 പോയിന്റുയര്‍ന്ന് 18,608 ലെവലിലും ചൊവ്വാഴ്ച....
കൊച്ചി: നിഫ്റ്റി50, 18,300-ലും 18,400-ലും മികച്ച പിന്തുണ നേടുകയും അസ്ഥിരമായ സെഷന്‍ മാറ്റമില്ലാതെ അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍....
കൊച്ചി: ഡിസംബര്‍ 9 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍നഷ്ടത്തിലായി. സെന്‍സെക്‌സ് 389 പോയിന്റ് താഴ്ന്ന് 62,181 ലെവലിലും നിഫ്റ്റി50 113 പോയിന്റ്....
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി തകര്‍ച്ച വരിച്ചു. ബുധനാഴ്ച, സെന്‍സെക്‌സ് 216 പോയിന്റ് താഴ്ന്ന് 62,411 ലെവലിലും നിഫ്റ്റി....
മുംബൈ: ആര്‍ബിഐ,പലിശനിരക്ക് തീരുമാനത്തിന് മുന്നോടിയായി ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. ചൊവ്വാഴ്ച, സെന്‍സെക്‌സ് 208 പോയിന്റ് താഴ്ന്ന് 62,626....
ന്യൂഡല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 34 പോയിന്റ് താഴ്ന്ന് 62,835 ലെവലിലും നിഫ്റ്റി50 5 പോയിന്റുയര്‍ന്ന്....
മുംബൈ: തുടര്‍ച്ചയായ ഏഴ് ദിവസത്തെ റാലിയ്ക്ക് ശേഷം ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തിരുത്തല്‍ വരുത്തുന്നു. സെന്‍സെക്‌സ് 344.86 പോയിന്റ് അഥവാ....
കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ എട്ടാം ദിവസവും നേട്ടം തുടര്‍ന്നു. ആഗോള വിപണികളുടെ പ്രകടനവും മികച്ച മാക്രോഎക്കണോമിക് ഡാറ്റകളും തുണയായി.....
കൊച്ചി: തുടര്‍ച്ചയായ ഏഴാം ദിവസവും വിപണി ഉയര്‍ന്നു. മാത്രമല്ല റെക്കോര്‍ഡ് നേട്ടം തുടരാനും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് സാധിച്ചു. ബിഎസ്ഇ സെന്‍സെക്‌സ്....