Tag: travel
സ്വകാര്യ വാഹന ഉടമകളുടെ ടോൾ റോഡുകൾ എന്ന ആശങ്കയ്ക്ക് ഉടൻ തന്നെ പരാഹാരമായേക്കും. സ്വകാര്യ വാഹന ഉടമകൾക്ക് യാത്ര സുഗമമാക്കാൻ....
ദക്ഷിണേന്ത്യന്‍ നിരത്തുകളിലെ യാത്രക്കാരെ പിടിക്കാന്‍ പുതിയ തന്ത്രവുമായി ജര്‍മന്‍ ടെക് ട്രാവല്‍ കമ്പനിയായ ഫ്‌ളിക്‌സ്ബസ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ ബസ്....
കോഴിക്കോട്: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി സംസ്ഥാനസർക്കാർ മുന്നോട്ട്. പദ്ധതിയുടെ നിർമാണക്കരാർ നല്‍കുന്നതിനുള്ള ടെൻഡർ വ്യാഴാഴ്ച തുറന്നു. ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍കോണ്‍....
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലെ ഡീസൽ എൻജിൻ മാറ്റി മോട്ടോറും ബാറ്ററിയും ഘടിപ്പിച്ച് ഇ- വാഹനങ്ങളാക്കാനുള്ള നീക്കം ധനവകുപ്പിന്റെ കടുംപിടിത്തതിൽ മുടങ്ങി.....
തിരുവനന്തപുരം: മൂന്നുവർഷത്തിനിടെ സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് 5940 കോടിരൂപ നൽകിയെങ്കിലും ബസ് വാങ്ങാൻ ചെലവിട്ടത് 139 കോടി മാത്രം. യാത്രക്കാർക്ക് കിട്ടിയത്....
കൊച്ചിയില്‍(Kochi) നിന്ന് ഗള്‍ഫ്(Gulf) നാടുകളിലേക്ക് കപ്പല്‍ സര്‍വീസ്(Ship Service) എന്നത് പ്രവാസികളുടെ കാലങ്ങളായുള്ള സ്വപ്‌നമാണ്. ഇപ്പോളിതാ ആ സ്വപ്‌നം തീരത്തേക്ക്....
ന്യൂഡൽഹി: മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) എയർ ഇന്ത്യക്ക് 98....
ഹൈദരാബാദ്: രാജ്യത്തെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഇടനാഴികളിലും ദേശീയ പാതകളിലും അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) നടപ്പിലാക്കിക്കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ്....
കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ....
മുംബൈ: ഏറെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ നിന്ന് വിമാനക്കമ്പനി എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ....