Tag: union budget 2025

ECONOMY February 1, 2025 6 മേഖലയിൽ വൻ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് ബജറ്റ്

ന്യൂഡൽഹി: നികുതിയും സാമ്പത്തിക മേഖലയും ഉൾപ്പെടെ 6 മേഖലകളിൽ വലിയ പരിഷ്കാരങ്ങൾക്കാണു ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ.....

AGRICULTURE February 1, 2025 കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി

ദില്ലി: കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന....

TECHNOLOGY February 1, 2025 എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം, ബജറ്റിൽ 500 കോടി വകയിരുത്തി

ദില്ലി: എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല....

ECONOMY February 1, 2025 സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ, ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍

ദില്ലി: 2025- 2026 ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. വനിത സംരംഭകര്‍ക്ക് 2....

ECONOMY February 1, 2025 രണ്ടാം ബജറ്റിലും ബിഹാറിന് വാരിക്കോരി

ദില്ലി: എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിനെയും നിതീഷ് കുമാറിനെയും പിണക്കാതെ മോദി സർക്കാർ. നിർമ്മലാ സീതാറാമന്റെ രണ്ടാം ബജറ്റിലും ബിഹാറിന് പുത്തൻ....

ECONOMY February 1, 2025 രാജ്യത്ത് പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച

ദില്ലി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ. ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ....

ECONOMY February 1, 2025 മധ്യവർഗത്തിന് ബംപറടിച്ചു! ആദായ നികുതിയിൽ വമ്പൻ ഇളവ്, 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല

ദില്ലി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ വമ്പൻ പ്രഖ്യാപനം. ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ....

ECONOMY February 1, 2025 കേന്ദ്രബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറവ്

ന്യൂഡൽഹി: മൂന്നാംമോദി സര്‍ക്കാരിന്‍റെ രണ്ടാംബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മല സീതാരാമന്‍റെ തുടര്‍ച്ചയായ എട്ടാംബജറ്റ് കൂടിയാണിത്. എന്തെല്ലാമാണ്....

ECONOMY February 1, 2025 കേ​ന്ദ്ര ബ​ജ​റ്റ് ഇ​ന്ന്; പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ കാ​ത്ത് രാ​ജ്യം

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ സ​മ്പൂ​ർ​ണ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് അ​വ​ത​രി​പ്പി​ക്കും. നി​ല​വി​ലെ ആ​ദാ​യ നി​കു​തി....

ECONOMY February 1, 2025 നിർമല സീതാരാമന്റെ വാക്കുകൾക്കു കാതോർത്ത് രാജ്യം

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് രാവിലെ 11ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മലയുടെ തുടര്‍ച്ചയായ....