Tag: union government
കൊച്ചി: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും വിപണി ഇടപെടലുകൾ....
തിരുവനന്തപുരം: സംസ്ഥാനം അധികമായി ചോദിച്ച തുക നൽകാനാവില്ലെന്ന് കേന്ദ്രം. കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം അറിയിച്ചതായി ചീഫ് സെക്രട്ടറി വി....
ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച്....
ന്യൂഡൽഹി: കല്‍ക്കരി ഇറക്കുമതിക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ പദ്ധതി. ആഭ്യന്തര സ്റ്റീല്‍ കമ്പനികള്‍ക്കായി കോക്കിംഗ് കല്‍ക്കരി....
ന്യൂഡല്ഹി: സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങൾക്കു നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതു വലിയ....
തിരുവനന്തപുരം: കേരളത്തിനുള്ള ദീർഘകാല വായ്പയിലെ കേന്ദ്രത്തിന്റെ കടുവെട്ട് കാരണം അടിസ്ഥാന സൗകര്യവികസനപദ്ധതികൾ പ്രതിസന്ധിയിൽ. കേരളം നൽകിയ 2044 കോടിക്കുള്ള അപേക്ഷയാണ്....
ന്യൂഡല്ഹി: ആക്രി വിൽപനയിലൂടെ കേന്ദ്രസർക്കാർ നേടിയത് 1,163 കോടി രൂപയെന്ന് റിപ്പോര്ട്ട്. കേന്ദ്രസർക്കാർ ഓഫീസുകളിലെ പഴയ ഫയലുകള്, തകരാറിലായ വാഹനങ്ങള്,....
ദില്ലി: നിയമ ലംഘനങ്ങളില്‍ കേരളത്തിലെ 9 സഹകരണ ബാങ്കുകള്‍ക്കെതിരെ ഇഡി ഇതുവരെ പിഴ ചുമത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. കേരള സ്റ്റേറ്റ്....
ന്യൂഡൽഹി: സബ്‌സിഡികള്‍ കാരണം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന് ബജറ്റിനേക്കാള്‍ 50,000കോടി രൂപ അധികമായി ചെലവായേക്കാം എന്ന് റിപ്പോര്‍ട്ട്. രാസവളം,....
ന്യൂഡൽഹി: ഒരു സാമ്പത്തിക വർഷത്തിൽ വ്യക്തിയുടെ 7 ലക്ഷം രൂപ വരെയുള്ള വിദേശ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയുള്ള ചെലവുകൾക്ക്....