Tag: vodafone idea

CORPORATE June 28, 2024 ജിയോയ്‌ക്ക് പിന്നാലെ മൊബൈൽ നിരക്ക് വർധനയ്ക്ക് മറ്റ് കമ്പനികളും

മുംബൈ: റിലയൻസ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി....

CORPORATE June 19, 2024 23,000 കോടി രൂപയുടെ ടേം ലോണിനായി വോഡഫോണ്‍ ഐഡിയ

മുംബൈ: ബാങ്കുകളില്‍ നിന്ന് ടേം ലോണായി 23,000 കോടി രൂപ വായ്പയെടുക്കാന്‍ തീരുമാനിച്ച് വോഡഫോണ്‍ ഐഡിയ. 10,000 കോടി രൂപ....

CORPORATE June 4, 2024 വോഡഫോൺ ഐഡിയയ്ക്ക് മുന്നറിയിപ്പുമായി ടവർ കമ്പനി

മുംബൈ: മൂലധന ഞെരുക്കത്തില്‍പ്പെട്ട് ഉഴലുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) കൂടുതല്‍ തിരിച്ചടിയുമായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി....

CORPORATE May 30, 2024 ഫോ​​​ളോ-​​​ഓ​​​ണ്‍ പ​​​ബ്ലി​​​ക് ഓ​​​ഫ​​​റിം​​​ഗ് വ​​​ഴി 18,000 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ച് വി

കൊ​​​ച്ചി: മു​​​ന്‍​നി​​​ര ടെ​​​ലി​​​കോം സേ​​​വ​​​ന​​​ദാ​​​താ​​​വാ​​​യ വി, ​​​ഫോ​​​ളോ-​​​ഓ​​​ണ്‍ പ​​​ബ്ലി​​​ക് ഓ​​​ഫ​​​റിം​​​ഗ് (എ​​​ഫ്പി​​​ഒ) വ​​​ഴി 18,000 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു. ടെ​​​ലി​​​കോം....

CORPORATE May 30, 2024 വോഡഫോണ്‍ ഐഡിയയുടെ 5ജി ആറ് മാസത്തിനകം കേരളത്തിലും

കൊച്ചി: പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ 5ജി സേവനം ആറുമാസത്തിനകം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. കേരളത്തിലടക്കം നിലവില്‍ പരീക്ഷണം....

CORPORATE May 21, 2024 വോഡഫോൺ ഐഡിയയുടെ റേറ്റിംഗ് ന്യൂട്രലിലേക്ക് ഉയർത്തി നോമുറ

ബ്രോക്കറേജ് നോമുറ വോഡഫോൺ ഐഡിയ ലിമിറ്റഡിനെ ന്യൂട്രലിലേക്ക് അപ്‌ഗ്രേഡ് ചെയ്തു, ടാർഗെറ്റ് വില ഒരു ഷെയറിന് 15 രൂപയായി വർദ്ധിപ്പിച്ചു.....

CORPORATE May 21, 2024 5ജി സേവനങ്ങൾ ആരംഭിക്കാൻ വോഡഫോൺ ഐഡിയ

കൊച്ചി: ആറ് മാസത്തിനുള്ളിൽ ഇന്ത്യയിൽ അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ ഒരുങ്ങുകയാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ....

CORPORATE April 27, 2024 വോഡഫോൺ ഐഡിയക്ക് ഇനി പുതിയ തുടക്കമെന്ന് കുമാർ മംഗളം ബിർള

ഇന്ത്യയിലെ ഏറ്റവും വലിയ എഫ്പിഒ ആയിരുന്ന വോഡഫോൺ ഐഡിയ എഫ്‌പിഒ വിജയം. വോഡഫോൺ ഐഡിയയുടെ പുതിയ തുടക്കത്തിൻെറ അടയാളമാണിതെന്ന് ആദിത്യ....

CORPORATE April 24, 2024 വോഡഫോൺ ഐഡിയയുടെ എഫ്പിഒ ഓഫർ വില 11 രൂപ

ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയയുടെ (VIL) ബോർഡ് റെഗുലേറ്ററി ഫയലിംഗ് പ്രകാരം എഫ്‌പിഒ ഓഫർ വില ഓഹരിയൊന്നിന് 11 രൂപയായി....

CORPORATE April 23, 2024 18000 കോടി സമാഹരിച്ച് വോഡഫോൺ ഐഡിയ എഫ്പിഒ

മുംബൈ: ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവായ വോഡഫോൺ ഐഡിയയുടെ എഫ്പിഒ ഇന്നലെ അവസാനിച്ചു. മൂന്നാം ദിവസമായ ഇന്നലെയാണ് 1260 കോടി ഓഹരികൾക്കും....