Tag: volkswagen

AUTOMOBILE November 8, 2024 ഫോക്സ്‍വാഗണെ മറികടന്ന് ലോകത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായി ഹ്യുണ്ടായ്

സിയോൾ: ഫോഗ്സ്‍വാഗ​ണെ മറികടന്ന് ​ലോകത്തെ രണ്ടാത്തെ വലിയ കാർ നിർമാതാക്കളായി ഹ്യുണ്ടായ്. ലാഭത്തന്റെ അടിസ്ഥാനത്തിലാണ് ഹ്യുണ്ടായ് മോട്ടോഴ്സ് രണ്ടാം സ്ഥാനം....

GLOBAL October 29, 2024 ജർമനിയിൽ ഫോക്സ്‌വാഗൺ പ്ലാന്‍റുകൾ പൂട്ടി; ആയിരങ്ങൾക്ക് തൊഴിൽ നഷ്ടം

ബ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ​നി​ർ​മാ​താ​ക്ക​ളാ​യ ഫോക്‌സ്‌വാഗൺ ജ​ർ​മ​നി​യി​ലെ ത​ങ്ങ​ളു​ടെ മൂ​ന്ന് പ്ലാ​ന്‍റു​ക​ൾ പൂ​ട്ടി. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി....

CORPORATE February 2, 2024 അഞ്ച് വർഷത്തിനുള്ളിൽ ബ്രസീലിൽ 1.8 ബില്യൺ ഡോളർ അധിക നിക്ഷേപം നടത്തുമെന്ന് ഫോക്‌സ്‌വാഗൺ

ബ്രസീൽ : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബ്രസീലിയൻ ബിസിനസിൽ 9 ബില്യൺ റിയാസ് (1.83 ബില്യൺ ഡോളർ) അധികമായി നിക്ഷേപിക്കുമെന്നും....

CORPORATE December 12, 2023 വോൾക്സ് വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ജനുവരി മുതൽ വില വർദ്ധിപ്പിക്കും

മുംബൈ : 2024 ജനുവരി 1 മുതൽ വർദ്ധിച്ചുവരുന്ന ഇൻപുട്ട്, മെറ്റീരിയൽ ചെലവുകൾ എന്നിവയുടെ പ്രതികൂല ആഘാതം നികത്താൻ മോഡൽ....

CORPORATE November 24, 2023 വേതന വർധനവുമായി ഫോക്സ് വാഗൻ

ടെന്നസി: തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു. ഒടുവിൽ തൊഴിലാളികൾക്ക് വേതനം കൂട്ടി നൽകി ഫോക്സ് വാഗൻ. ബുധനാഴ്ചയാണ് ടെന്നസിയിലെ....

AUTOMOBILE March 1, 2023 ഇന്ത്യന്‍ വാഹനവിപണിയിലെ സാധ്യത പരിശോധിക്കാന്‍ ഫോക്‌സ്‌വാഗണ്‍

യൂറോപ്പിലെ ഏറ്റവുംവലിയ കാര് നിര്മാതാക്കളായ ഫോക്സ്വാഗണ് ഇന്ത്യന് വാഹന വിപണിയുടെ സാധ്യത വീണ്ടും പരിശോധിക്കാനൊരുങ്ങുന്നു. യൂറോപ്പിലും ചൈനയിലും ശ്രദ്ധകേന്ദ്രീകരിക്കാന് ലക്ഷ്യമിട്ടിരുന്ന....

AUTOMOBILE July 28, 2022 ഒറ്റദിവസം 165  വെർട്ടസുകൾ വിറ്റ് ഗ്രൂപ്പ് ലാൻഡ്‌മാർക്

കൊച്ചി: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗന്റെ ഏറ്റവും പുതിയ മിഡ് സൈസ്ഡ് സെഡാനായ വെർട്ടസ് ഒറ്റ ദിവസം 165 യൂനിറ്റുകൾ വിറ്റഴിച്ച്....

LAUNCHPAD July 8, 2022 20 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ഫോക്‌സ്‌വാഗൺ

ബെർലിൻ: ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററികൾ നിർമ്മിക്കാൻ 20.38 ബില്യൺ ഡോളർ നിക്ഷേപിക്കും, ഇത്....

AUTOMOBILE May 19, 2022 ഫോക്‌സ്‌വാഗണുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര

ഡൽഹി: മഹീന്ദ്രയുടെ പുതിയ “ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിന്” എംഇബി (മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ്) ഇലക്ട്രിക് ഘടകങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്....