ആമസോൺ ലോകത്തിലെ ആദ്യത്തെ മൊബൈൽ ഓൺലി വീഡിയോ പ്ലാൻ “പ്രൈം വീഡിയോ മൊബൈൽ എഡിഷൻ” ഇന്ത്യയിലും ആരംഭിച്ചു 13 Jan 2021
ഇന്ത്യൻ ബ്രോഡ്ബാൻഡ് വിപണിയിൽ ജിയോയെ വെല്ലുവിളിച്ച് എയർടെൽ; ജിയോയുടെ പുതിയ ഓഫറുകളെ നേരിടാൻ എല്ലാ വരിക്കാർക്കും അൺലിമിറ്റഡ് ഡേറ്റാ ഓഫർ പ്രഖ്യാപിച്ചു 07 Sep 2020
മഹാമാരിയുടെ കാലത്ത് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾക്കെല്ലാം വൻ തിരിച്ചടി; വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോയും ബിഎസ്എൻഎലും മാത്രം, വോഡഫോൺ ഐഡിയ, എയർടെൽ കമ്പനികൾക്ക് മേയിൽ നഷ്ടമായത് ലക്ഷകണക്കിന് വരിക്കാരെ 27 Aug 2020
ഇന്ത്യൻ ടെലികോം മേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; നിലവിലെ സ്ഥിതി തുടർന്നാൽ രാജ്യത്ത് രണ്ട് ടെലികോം കമ്പനികൾ മാത്രമേ നിലനിൽക്കൂവെന്ന് എയർടെൽ മേധാവി 26 Aug 2020
ഇന്ത്യൻ ടെലികോം വിപണിയിലെ താരിഫ് യുദ്ധത്തിന് അന്ത്യമാകുന്നു?; രാജ്യത്ത് മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന സൂചനയുമായി എയർടെൽ, 6 മാസത്തിനുള്ളിൽ നിരക്കുകൾ കുത്തനെ കൂടും? 26 Aug 2020
രാജ്യമൊട്ടാകെ അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ എയർടെൽ; ഇന്ത്യൻ ടെലികോം മേഖലയിൽ വരാനിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍ 24 Aug 2020
ടെലികോം കമ്പനിയായ എയർടെൽ വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്; 1.1 ലക്ഷം കോടി കടവും 5,933 കോടിയുടെ നഷ്ടവും 30 Jul 2020
ടെലികോം വരിക്കാരുടെ മാർച്ചിലെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോയും ബിഎസ്എൻഎലും മാത്രം; വമ്പന്മാരെ ഉപേക്ഷിച്ച ഉപഭോക്താക്കളുടെ എണ്ണം 77 ലക്ഷം 20 Jul 2020
BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ഗൾഫ് പ്രതിസന്ധി ഇന്ത്യൻ രൂപയെ സമ്മർദ്ദത്തിലാക്കുന്നു; നാട്ടിലേക്ക് പണം അയയ്ക്കുന്നവർക്ക് ഗുണകരമായി വിനിമയ നിരക്ക്
ബംഗളൂരുവില്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത് 10000 വ്യവസായ സ്ഥാപനങ്ങള്‍; 15 ലക്ഷത്തോളം പേർക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്
ഫോബ്സിന്റെ സെലിബ്രറ്റികളുടെ പട്ടികയിൽ ഒന്നാമൻ കോഹ്ലി
രൂപകൽപനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ കൊച്ചി ഡിസൈൻ വീക്കിനു തുടക്കം
ഉത്സവ സീസണില്‍ ഫാഷന്‍ വിപണി നേട്ടമുണ്ടാക്കുമ്പോഴും ഇന്ത്യയിലെ അടിവസ്ത്ര വിപണി താഴോട്ട് തന്നെയെന്ന് റിപ്പോർട്ട്, പ്രധാന ബ്രാന്‍ഡുകളുടെ അടിവസ്ത്ര വില്‍പ്പന താഴോട്ട്
"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ