ബിഗ് ബസാര്‍ പ്രൊമോട്ടര്‍മാരായ ഫ്യൂച്ചേഴ്സിന്റെ 10 ശതമാനം ഓഹരി സ്വന്തമാക്കാന്‍ ആമസോണ്‍; ആഗോള ഇകോമേഴ്സ് ഭീമന്റെ നീക്കത്തെ കൗതുകത്തോടെ വീക്ഷിച്ച് ഇന്ത്യന്‍ വാണിജ്യലോകം 22 May 2018
ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന വിഷയങ്ങളേക്കുറിച്ച് പുസ്തകമെഴുതാൻ തയ്യാറെടുത്ത് മുന്‍ ഇന്ത്യ-പാക് 'ചാരത്തലവന്മാര്‍' 22 May 2018
നിപ മരണ സംഖ്യ പെരുപ്പിച്ച് ദേശീയ മാധ്യമങ്ങള്‍; നവമാധ്യമങ്ങളില്‍ കേരള വിരുദ്ധ പ്രചരണം വ്യാപകം, കേരളത്തിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് സര്‍ക്കാര്‍, നടക്കുന്നത് കേരളാ ടൂറിസത്തിനെതിരെയുള്ള ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയെന്ന് സംശയം 22 May 2018
സിവില്‍ സര്‍വിസസ് കേഡര്‍ നിര്‍ണയത്തില്‍ സുപ്രധാന ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍; ഇനിമുതല്‍ മെറിറ്റ് തീരുമാനിക്കുക പരിശീലനകാലത്തെ മികവുകൂടി പരിഗണിച്ച് 22 May 2018
പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; സാനിയ മിര്‍സയ്ക്കെതിരെ കേന്ദ്രസ്ഥാപനമായ സി.എസ്.ഇ 22 May 2018
എണ്ണവില നിയന്ത്രിക്കാന്‍ കേന്ദ്ര ഇടപെടല്‍ അടിയന്തിരമായി ഉണ്ടായേക്കും; അധിക ഇന്ധന നികുതി കേന്ദ്രം വേണ്ടെന്നു വയ്ക്കണമെന്ന ആവശ്യവുമായി തോമസ് ഐസക് 22 May 2018
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; ഇന്ത്യ കണ്ട ഏറ്റവും ചങ്കൂറ്റമുള്ള നായകന്റെ കഥ വെള്ളിത്തിരയിലെത്തുന്നതിന്റെ ആവേശത്തില്‍ ആരാധകര്‍, ചിത്രം ഒരുങ്ങുന്നത് 'എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്' എന്ന ആത്മകഥയെ ആസ്പദമാക്കി 22 May 2018
സോഷ്യല്‍ മീഡിയയില്‍ വൈറലായി മുഖ്യമന്ത്രിയുടെ 'മാന്‍ഹോള്‍ റോബോട്ട്' വീഡിയോ; ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിലധികം പേര് 22 May 2018
പിഎൻബി വായ്പ്പാ തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്; നിരവ് മോദിയുടെ തട്ടിപ്പിനെ കുറിച്ച് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അടക്കമുള്ള ഉന്നതര്‍ അറിഞ്ഞിരുന്നു 22 May 2018
BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ഗൾഫ് പ്രതിസന്ധി ഇന്ത്യൻ രൂപയെ സമ്മർദ്ദത്തിലാക്കുന്നു; നാട്ടിലേക്ക് പണം അയയ്ക്കുന്നവർക്ക് ഗുണകരമായി വിനിമയ നിരക്ക്
ബംഗളൂരുവില്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത് 10000 വ്യവസായ സ്ഥാപനങ്ങള്‍; 15 ലക്ഷത്തോളം പേർക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്
ഫോബ്സിന്റെ സെലിബ്രറ്റികളുടെ പട്ടികയിൽ ഒന്നാമൻ കോഹ്ലി
ഉത്സവ സീസണില്‍ ഫാഷന്‍ വിപണി നേട്ടമുണ്ടാക്കുമ്പോഴും ഇന്ത്യയിലെ അടിവസ്ത്ര വിപണി താഴോട്ട് തന്നെയെന്ന് റിപ്പോർട്ട്, പ്രധാന ബ്രാന്‍ഡുകളുടെ അടിവസ്ത്ര വില്‍പ്പന താഴോട്ട്
രൂപകൽപനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ കൊച്ചി ഡിസൈൻ വീക്കിനു തുടക്കം
"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ