കാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്പ്ലാന്റുകളില്‍ 20% സ്റ്റോക്ക് ഉയര്‍ത്താന്‍ കല്‍ക്കരി മന്ത്രാലയംഇന്ത്യന്‍ ആഭരണ കയറ്റുമതിയിൽ കുതിപ്പ്

Amazon.in ലെ ‘ധൻതേരസ് സ്റ്റോർ’

സ്വർണ്ണം, വെള്ളി നാണയങ്ങളും ആഭരണങ്ങളും, പൂജാ സാമഗ്രികൾ, ഇലക്ട്രോണിക്സ്, ഗൃഹാലങ്കാരങ്ങൾ, അനുബന്ധ വസ്തുക്കൾ, ഡിജിറ്റൽ ഗോൾഡ് കൂടാതെ മറ്റു പലതും വാങ്ങുക

ബെംഗളൂരു:  സ്വർണ്ണവും വെള്ളിയും വാങ്ങുന്നതിനുള്ള ഒരു വർഷത്തെ ഏറ്റവും ഐശ്വര്യദായകമായ സമയത്തിനു മുന്നോടിയായി, Amazon.in ഇന്ന് അതിന്റെ ‘ധൻതേരസ് സ്റ്റോർ’ പ്രഖ്യാപിച്ചു ഇതിലൂടെ സ്വർണ്ണം, വെള്ളി നാണയങ്ങൾ, ഉത്സവക്കാല ആഭരണങ്ങൾ, പൂജയ്ക്കുവേണ്ട വസ്തുക്കൾ, പലവ്യഞ്ജനങ്ങളും വീട്ടിൽ അവശ്യം വേണ്ടവയും, ഗൃഹാലങ്കാരവസ്തുക്കൾ, ഇലക്ട്രോണിക്സ്, വലിയ അപ്ലയൻസുകൾ, സ്മാർട്ട്ഫോണുകൾ, ഡിജിറ്റൽ സ്വർണ്ണം കൂടാതെ മറ്റുപലതും വരെ നീളുന്ന പ്രത്യേകം തിരഞ്ഞെടുത്ത ഉല്പന്നങ്ങളിൽ നിന്ന് വിപുലമായ ഒരു തിരഞ്ഞെടുപ്പ് നടത്താൻ കഴിയും.  

ഉപഭോക്താക്കൾക്ക് MMTC, സെൻകോ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, മിയാ ബൈ തനിഷ്ക്, ഗീവാ, ജോയ്ആലുക്കാസ്, പിസി ചന്ദ്ര, കാൻഡെരെ ബൈ കല്യാൺ ജ്വല്ലർസ്, മെല്ലോറാ, ഹെർഷേസ്, റെഡ്മി, ആപ്പൾ, സാംസംഗ്, ഇലക്ട്രോലക്സ് കൂടാത മറ്റു പലതും പോലെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഒരു ശേഖരത്തിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്താൻ കഴിയും.  

ധൻതേരസ് സ്റ്റോർ’ ഉദിച്ചുവരുന്ന ആയിരക്കണക്കിന് ചെറുതും ഇടത്തരവുമായ ബിസിനസ്സുകളിൽ നിന്ന് മികച്ച വിലയ്ക്കും സൌകര്യത്തിനും ഉല്പന്നങ്ങളുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ എല്ലായിടത്തും നിന്നുള്ള വില്പനക്കാർ വാഗ്ദാനം ചെയ്യുന്ന ചെറുകിട ഇന്ത്യൻ ബിസിനസ്സുകളിൽ നിന്നുള്ള വീടിന് അത്യാവശ്യമായവ മുതൽ മനോഹരമായ വംശീയ വേഷങ്ങൾ വരെയുള്ളവയുടെ ഏറ്റവും മികച്ച ഉത്സവ സെലക്ഷൻ തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്കു കഴിയും.

ഉപഭോക്താക്കൾക്ക് അവരുടെ ആമസോൺ ഷോപ്പിംഗ് ആപിന്മേൽ (ആൻഡ്രോയ്ഡ് മാത്രം) ധൻതേരസ് സ്റ്റോർ കൈവരിക്കുന്നതിന് അലെക്സായ്ക്കൊപ്പം വോയ്സ് നാവിഗേഷൻ ഉപയോഗിക്കാൻ കഴിയും. സ്റ്റോറിലേക്ക് നയിക്കപ്പെടുന്നതിന് ആപിന്മേലുള്ള അലെക്സാ ഐക്കോണിൽ ടാപ് ചെയ്ത് ‘അലെക്സാ, എന്നെ ധൻതേരസ് സ്റ്റോറിലേക്കു കൊണ്ടുപോകൂ’ എന്നു പറയാൻ ഉപഭോക്താക്കൾക്കു കഴിയും.  
Amazon.in ന്റെ ‘ധൻതേരസ് സ്റ്റോർ’-ൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ചില പ്രമുഖ ഇനങ്ങൾ ഇവയാണ്. പങ്കെടുക്കുന്ന വില്പനക്കാരിൽ നിന്നുള്ളവയാണ് എല്ലാ ഓഫറുകളും ഡീലുകളും.    

സ്വർണ്ണ, വെള്ളി നാണയങ്ങൾ, ആധികാരിക ആഭരണങ്ങൾ കൂടാതെ പലതും വാങ്ങുക 

Amazon.in ‘ധൻതേരസ് സ്റ്റോർ’ സ്വർണ്ണ നാണയങ്ങളിന്മേൽ 20% വരെ ഇളവ് വാഗ്ദാനം ചെയ്യും

  • ബാംഗ്ലൂർ റിഫൈനറി 24k (999.9) 2 ഗ്രാം യെലോ ഗോൾഡ് ബാർ – സ്വർണ്ണവും ആഭരണങ്ങളും വാങ്ങുന്നതിൽ പണം മുടക്കുന്നതിനുള്ള ഐശ്വര്യദായക ദിനമായി കണക്കാക്കപ്പെടുന്ന ഈ ധൻതേരസിന് INR 11,314 ന് Amazon.in ൽ ബാംഗ്ലൂർ റിഫൈനറി 24K സ്വർണ്ണ നാണയം വാങ്ങുന്നത് തിരഞ്ഞെടുക്കാൻ കഴിയും.  
  • മലബാർ ഗോൾഡ് & ഡയമണ്ട്സ് 24k (999) റോസ് കോംബോ 3 gm (2 + 1 Gm) യെലോ ഗോൾഡ് കോയൻ – ഈ 24k (999 ശുദ്ധത) സ്വർണ്ണ നാണയം ഈ ധൻതേരസിനു വാങ്ങാൻ ഏറ്റവും അനുയോജ്യമാണ്. ഈ ഉത്സവക്കാലത്ത് നിങ്ങൾ സ്നേഹിക്കുന്നയാളിനു സമ്മാനിക്കാനും ഇതു നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയും. ഇത് Amazon.in ൽ INR 16,857 ന് ലഭ്യമാണ്.
  • ബാംഗ്ലൂർ റിഫൈനറി 999 പ്യൂരിറ്റി സിൽവർ ബാർ 250 ഗ്രാം – ഈ ഉല്പന്നം നിർമ്മിച്ചിരിക്കുന്നത് 999 ശുദ്ധതയുള്ള വെള്ളികൊണ്ടാണ്, എല്ലാ അവസരങ്ങൾക്കും വേണ്ടി സമ്മാനിക്കാനും ധരിക്കാനും ഇത് തികച്ചും അനുയോജ്യമാണ് കൂടാതെ നിക്ഷേപം നടത്തുക എന്ന ലക്ഷ്യത്തോടെയും വാങ്ങാൻ കഴിയും. ഇത് INR 16,547 ന് Amazon.in ൽ ലഭിക്കും. 
  • GIVA 925 സ്റ്റെർലിങ് സിൽവർ അനുഷ്കാ ശർമ്മ ഫാളിംഗ് ഡ്യൂ നെക്ലേസ് ബോക്സ് ചെയ്നിനൊപ്പം – ഗിവാ: എല്ലാ അവസരങ്ങൾക്കും വേണ്ടിയുള്ള അഭിവ്യക്തി, ഇത് ലഭിക്കുന്നത് സ്റ്റെർലിങ് സിൽവർ ബേസിന്മേൽ റോസ് ഗോൾഡ് പ്ലേറ്റിംഗിനൊപ്പം സമാനതകളില്ലാത്ത വിധം  ആധുനികമായ ഒരു ആഭരണ സമീപനത്തിനൊപ്പമാണ്, ഇത് INR 1,439 ന് Amazon.in ൽ ലഭിക്കും. 
  • GIVA 925 സ്റ്റെർലിങ് സിൽവർ അനുഷ്കാ ശർമ്മ സിർകോൻ ഡീർ ഹാർട്ട് പെൻഡന്റ് ചെയ്നിനൊപ്പം – പാരന്പര്യത്തിന്റെയും പ്രവണതകളുടെയും അനുയോജ്യ സമ്മിശ്രണത്തിന്മേൽ കൈവയ്ക്കുക. നിങ്ങളുടെ ആഭരണ ഗെയിം അപ്ഗ്രേഡ് ചെയ്ത് Amazon.in ൽ ഇത് INR 1,583 ന് വാങ്ങുക.
  • എസ്റ്റലേ നെക്ലേസ് സെറ്റ് ഫോർ വിമെൻ – നിറമുള്ള കല്ലുകൾക്കും മുത്തുകൾക്കുമൊപ്പം ഒരു പരന്പരാഗത നെക്ലേസ് സെറ്റ്. ഇതിന് നിസ്തുലവും പഴക്കമുള്ളതുമായ ഒരു വിശിഷ്ട ഡിസൈൻ ആണ് ഉള്ളത്. ഉത്സവങ്ങൾക്കു വേണ്ടിയുള്ള ഈ ആഭരണ സെറ്റ് വധുക്കൾക്കും അണിയാൻ കഴിയുന്നതാണ്. ഈ നെക്ലേസ് സെറ്റ് സാരി, ലഹംഗ ചോളി, സൽവാർ കമ്മീസ് തുടങ്ങിയ പരന്പരാഗത അല്ലെങ്കിൽ ഉത്സവ വേഷങ്ങൾക്കൊപ്പം നന്നായി ഇണങ്ങുന്നതാണ്. ഇത് Amazon.in ൽ INR 276 ന് വാങ്ങുക.

ആഘോഷങ്ങൾക്കു വേണ്ടി നിങ്ങളുടെ ഭവനം മെച്ചപ്പെടുത്തുക

ആമസോൺ ബ്രാൻഡ്- സോലിമോ മെഡൂസാ എഞ്ചിനീയർഡ് വുഡ് വാർഡ്റോബ് വാൽനട്ട് ഫിനിഷ് – സോലിമോ മെഡൂസാ എഞ്ചിനീയർഡ് വുഡ് 4 ഡോർ വാർഡ്റോബ് (വാൽനട്ട് ഫിനിഷ്) നിർമ്മിച്ചിരിക്കുന്നത് പ്രീമിയം ഗുണമേന്മയുള്ള എഞ്ചിനീയർഡ് വുഡ് ഉപയോഗിച്ചാണ്, ഇത് ഇതിനെ നിങ്ങളുടെ ബെഡ്റൂം ഇടത്തിന് ദൃഢതയുള്ളതും ഈടുള്ളതുമായ ഒരു കൂട്ടിച്ചേർക്കൽ ആക്കിമാറ്റുന്നു. ഇതിന്റെ വിശിഷ്ടമായ ഡിസൈനും ഈടുനിൽക്കുന്ന, മിനുസമുള്ള  വാൽനട്ട് ഫിനിഷും ഈ 4 ഡോർ വാർഡ്റോബിന്റെ സൌന്ദര്യപരമായ സ്വീകാര്യത  വർദ്ധിപ്പിച്ച് നിങ്ങളുടെ ആധുനിക അലങ്കരാരങ്ങളുമായി ഇഴുകിച്ചേരാൻ ഇതിനെ സഹായിക്കുന്നു. Amazon.in ൽ ഇത് INR 13,499 ന് വാങ്ങുക.

ഒരു പൂജാ മുറിയിൽ അവശ്യം വേണ്ടവ   

  • ക്രൈഡേക്രാഫ്റ്റ് പ്രിൻസ് ഹോം ഡെകോർ & ഗിഫ്റ്റ്സ് ലക്ഷ്മി ഗണേശ് സരസ്വതി ഐഡൽ ഡെക്കറേറ്റീവ് പ്ലാറ്റർ വിഥ് ദിയാ – ലോഹത്തിലുള്ള ഈ ചെരാത് സ്റ്റാൻഡ് ലക്ഷ്മി, ഗണേശ്, സരസ്വതി എന്നീ വിഗ്രഹങ്ങളുടെ നീണ്ടുനിൽപ്പ് ഫീച്ചർ ചെയ്യുന്നു. നിലവിലുള്ള ഒരു വീടിന് അല്ലെങ്കിൽ അടുക്കളയ്ക്ക് ചേർക്കാൻ കഴിയുന്ന മാതൃകായോഗ്യമായ ഒരു അലങ്കാരമാണിത്. ഗൃഹപ്രവേശ സമ്മാന കിറ്റിൽ നിങ്ങൾക്ക് ഉൾപ്പെടുത്താൻ കഴിയുന്ന ഒരു മികച്ച ഇനവുമാണ് ഇത്.  Amazon.in ൽ ഇതു വാങ്ങൂ INR 439 ന്.  
  • ആമസോൺ ബ്രാൻഡ് – സോലിമോ കളർഡ് വാക്സ് ടീലൈറ്റ് കാൻഡൽസ് – ഒതുക്കമുള്ള ഈ ടീലൈറ്റ് മെഴുകുതിരികൾ ചെരാത് അല്ലെങ്കിൽ ടീലൈറ്റ് ഹോൾഡറിലേക്ക് അനായാസം ഫിറ്റ് ആകും ഇത് നിങ്ങൾക്ക് ഈ ഉത്സവക്കാലത്ത് നിങ്ങളുടെ വീട് അലങ്കരിക്കുന്നതിനായി ഉപയോഗിക്കാൻ കഴിയും. ഈ മെഴുകുതിരികൾ 50 & 100 ന്റെ പായ്ക്കുകളിൽ ലഭിക്കുന്നവയും സുഗന്ധം ചേർക്കാത്തവയും മെഴുകുകറ അവശേഷിപ്പിക്കാത്തവയുമാണ്. Amazon.in ൽ ഇത് വാങ്ങൂ INR 359 ന്.
  • മംഗൾദ്വീപ് സാധ്വി അഗർബത്തി -100 സ്റ്റിക്സ് – മംഗൾദ്വീപ് സാധ്വി പൂജയ്ക്ക് പരന്പരാഗത സാഹചര്യം സൃഷ്ടിക്കുന്നതിനു വേണ്ടി പ്രകൃതിദത്ത ചേരുവകൾക്കൊപ്പം ഒരു പരന്പരാഗത സുഗന്ധം സൃഷ്ടിക്കുന്നു, പൂജാ സാമഗ്രികളുടെ ഭാഗമായ ഐശ്വര്യദായക ചേരുവകളിൽ നിന്ന് നിർമ്മിക്കപ്പെടുന്ന സുഗന്ധമാണിത്. മംഗൾദ്വീപ് പൂജാ അഗർബത്തികൾക്കൊപ്പം നിങ്ങളുടെ ദിവസം ആരംഭിക്കുക, Amazon.in ൽ ഇത് INR 35 ന് ലഭ്യമാണ്. 

വീട്ടിലെത്തിക്കൂ ഏറ്റവും പുതിയ ഇലക്ട്രോണിക്സ് & അപ്ലയൻസസ്

  • റെഡ്മി 80 സെമീ (32 ഇഞ്ച്) ആൻഡ്രോയ്ഡ് 11 സീരീസ് HD റെഡി സ്മാർട്ട് LED TV – നിങ്ങളുടെ വിനോദം ഒരു ദൃശ്യ ആഹ്ലാദമാണെന്ന് ഉറപ്പാക്കുന്ന അവിശ്വസനീയ സ്പഷ്ടതയും സ്പഷ്ടമായ  ഇമേജിംഗും അനുഭവിക്കുക. ഡോൾബി ആഡിയോ പിന്തുണയ്ക്കൊപ്പമുള്ള ഇതിന്റെ ഉറപ്പുള്ള  20W സൌണ്ട് ഒരു സന്പൂർണ്ണ വിനോദ അനുഭവം സൃഷ്ടിക്കുന്നു. ഇത് Amazon.in ൽ വാങ്ങൂ  INR 10,999 ന്.
  • വൺപ്ലസ് 126 സെമീ (50 ഇഞ്ച്) Y സീരീസ് 4K അൾട്രാ HD സ്മാർട്ട് ആൻഡ്രോയ്ഡ് LED TV –  കാണുന്നതാണ് വിശ്വസിക്കാനാകുന്നത് 4K യ്ക്കൊപ്പം നിങ്ങളുടെ ദൃശ്യാനുഭവം പരിവർത്തനം ചെയ്യുന്നതിന് അനിതരസാധാരണമായ സ്പഷ്ടതയ്ക്കും അൾട്രാ-റിയലിസ്റ്റിക് വിശദാംശങ്ങൾക്കും സാക്ഷിയാകുക. ഇതിന്റെ സ്മാർട്ട് മാനേജർ കൂടുതൽ സമർത്ഥവും അധികകാലം നീളുന്നതുമായ TV യ്ക്കു വേണ്ടി അനേകം മെച്ചപ്പെടുത്തലുകൾ ലഭ്യമാക്കുന്നു. ഇത് Amazon.in ൽ വാങ്ങൂ INR 30,999 ന്.
  • സോണി ബ്രാവിയാ 139 സെമീ (55 ഇഞ്ച്) 4K അൾട്രാ HD സ്മാർട്ട് LED ഗൂഗിൾ TV – Dive പരിധിയില്ലാത്ത ഹാസ്യത്തിന്റെയും വിനോദത്തിന്റെയും ലോകത്തേക്ക് മുങ്ങാംകുഴിയിട്ട് നിങ്ങളുടെ ഇഷ്ടാനുസരണം ആപുകളുടെ ഒരു ബാഹുല്യം തിരഞ്ഞെടുക്കുക. മൂവികൾക്കും സ്പോർട്സിനും മ്യൂസിക്കിനും അനുയോജ്യമായ മതിപ്പുളവാക്കുന്ന ലോ-എൻഡ് സൌണ്ട് അത് ലഭ്യമാക്കുന്നു. Amazon.in ൽ INR 60,990 ന് ഇത് വാങ്ങുക.
  • സാംസംഗ് 6.0 കിഗ്രാം ഇൻവർട്ടർ 5 സ്റ്റാർ ഫുള്ളി ആട്ടോമാറ്റിക് ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീൻ – ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് അപ്ലയൻസുകൾ വാങ്ങുന്ന ഈ യാത്രയിൽ പങ്കുചേരുന്നതിനുള്ള ഈ വർഷത്തെ ഏറ്റവും ഐശ്വര്യദായകമായ സമയം കൂടിയാണ് ഈ സന്പൂർണ്ണ ഉത്സവ സീസൺ. ക്വിക്ക് വാഷ് പ്രോഗ്രാമിനൊപ്പമുള്ള സാംസംഗിന്റെ 5-സ്റ്റാർ ഫുള്ളി ആട്ടോമാറ്റിക് ഫ്രണ്ട് ലോഡ് തിരക്കുള്ള ജീവിതത്തിനുള്ള അനുയോജ്യ പരിഹാരം ആമസോണിൽ രൂ. 21,990 ന് വാങ്ങാം.  

Amazon.in ൽ ലോക്കൽ ഷോപ്പുകളിൽ നിന്നു വാങ്ങുക

  • കാഞ്ചീപുരം ആർട്ട് സിൽക്ക് സാരി – ഇത്തവണ നിങ്ങളുടെ പരന്പരാഗത വേഷത്തിൽ അണിഞ്ഞൊരുങ്ങി ആഘോഷിക്കുന്നതിനുള്ള മികച്ച സമയം. ഒരിക്കലും ഫാഷൻ അല്ലാതാകാത്ത വേഷങ്ങളിലൊന്നാണ് സാരി. ഏറ്റവും സൌകര്യപ്രദമായ ഫൈബർ ഫാബ്രിക്സിൽ ലഭിക്കുന്ന നിങ്ങളുടെ മനോഹരമായ കാഞ്ചീപുരം സിൽക് സാരിയിൽ തെളിഞ്ഞു വിളങ്ങുക.  Amazon.in ൽ INR 999 ന് ഇത് വാങ്ങുക. 
  • സിറ്റി ഗേൾ എലഗന്റ് ട്രഡീഷണൽ ബ്രൈഡൽ 24CT ഗോൾഡ് പ്ലേറ്റഡ് മാണിക്യ സ്ക്രൂ കഡാ വള – ഈ ആകർഷകമായ ആഭരണം നിങ്ങളുടെ ഭാരതീയ വംശീയ വേഷത്തിന് ഇണങ്ങുകയും നിങ്ങളത് ഇഷ്ടപ്പെടുകയും ചെയ്യും. ഇത് നിങ്ങളുടെ മനോഹാരിത വർദ്ധിപ്പിക്കുന്നതിനു പുറമേ നിങ്ങൾക്ക് സാമൂഹികമായ ആത്മവിശ്വാസം പകരുകയും ചെയ്യും. ചേർച്ചയുള്ള നെറ്റിപ്പതക്കത്തിനും ഡാംഗ്ലർസിനുമൊപ്പം നിങ്ങളുടെ ഉത്സവക്കാല രൂപത്തിന് ഗ്ലാമറിന്റെ ഒരു സ്പർശം നൽകുക. Amazon.in ൽ ഇത് INR 399 ന് വാങ്ങുക.

ആമസോൺ കാരിഗറിൽ നിന്ന് കരകൌശലക്കാരും നെയ്ത്തുകാരും കൈകൊണ്ടുണ്ടാക്കുന്ന പരന്പരാഗത ഉല്പന്നങ്ങൾ വാങ്ങുക

  • കാരിഗർ ആന്റിക് ഷോപീസ് – ഈ അലങ്കാര ഷോപീസിനൊപ്പം നിങ്ങളുടെ പൂജാ മുറിക്ക് മനോഹാരിതയും ചന്തവും നൽകുക. നിങ്ങളുടെ ഹോം ടർഫിന് ജീവൻ പകരുന്നതിന് ഈ ഉല്പന്നം ചേർക്കുക, കരകൌശലത്തിന്റെ മികവുറ്റ നിർമ്മിതകൾക്കൊപ്പമുള്ള ഒരു ഗൃഹാലങ്കാരം നിങ്ങൾക്ക് ആവശ്യമാണ്. Amazon.in ൽ 5,349 ന് ഇതു വാങ്ങുക.
  • കദം ഹാട്ട് ഹാൻഡ്മേഡ് സബായ് ഗ്രാസ് ആൻഡ് ബാംബൂ ബേസ്ഡ് റോട്ടി ബോക്സ് (ബ്രൌൺ) – പ്രകൃതിദത്ത നാരുകളാൽ കൈകൊണ്ടു നിർമ്മിച്ച തടികൊണ്ടുള്ള മൂടിയുള്ള ഈ റോട്ടി ബോക്സ് ചപ്പാത്തി, പപ്പടം, ഇഡ്ഡലി എന്നിവ വിളന്പുന്നതിന് അല്ലെങ്കിൽ സ്റ്റോർ ചെയ്യുന്നതിന് അനുയോജ്യമാണ്. ഈ ഫൂഡ്-സേഫ് ഉല്പന്നം സ്ത്രീകളും പുരുഷന്മാരും ടീമായി ഒരുമിച്ച് പണിയെടുക്കുന്ന സാമൂഹിക പരസ്പരപ്രവർത്തനത്തിന്റെ സംഭവങ്ങൾ പ്രദർശിപ്പിക്കുന്നു.  Amazon.in ൽ ഇത്  INR 699 ന് വാങ്ങുക. 

ഇന്ത്യൻ ചെറുകിട ബിസിനസുകൾക്കൊപ്പം ആഘോഷിക്കുക

  • ചോക്കലേറ്റ് വാൽനട്ട് ഫഡ്ജ് – 375 ഗ്രാം – അനേകം ഹൃദയങ്ങളെ കീഴടക്കിയ വിക്കഡ് ഗോർമെറ്റ് കിച്ചന്റെ ക്ലാസ്സിക് പാചകവിധിയ്ക്കൊപ്പം നിങ്ങളുടെ ആർത്തിയെ തൃപ്തിപ്പെടുത്തുക. ക്ലാസ്സിക് ചോക്കലേറ്റ്, അണ്ടിപ്പരിപ്പുകൾ, പഞ്ചസാര, പാൽ എന്നിവ ചേർത്തുണ്ടാക്കിയ ഇത് അങ്ങേയറ്റം പ്രിയങ്കരമായ ഒരു സ്വാദിഷ്ടവസ്തുവാണ്. Amazon.in ൽ INR 550 ന് ഇത് വാങ്ങുക. 

നിങ്ങളുടെ കിച്ചനിലെ അവശ്യവസ്തുക്കൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള മികച്ച സമയം  

ഏറ്റവും പുതിയ ഗാജറ്റ്സ്, ഗെയിമിംഗ് എസൻഷ്യൽസ് & ബുക്സിന്മേൽ  പ്രത്യക്ഷാനുഭവം നേടുക

  • മാർവലിന്റെ സ്പൈർഡ-മാൻ: മൈൽസ് മോറേൽസ് (PS5) – പുതിയ ഹീറോ ആയി മൈൽസ് മോറേൽസിന്റെ ഉയർച്ച അനുഭവിക്കുക, തന്റെ സ്വന്തം സ്പൈഡർമാൻ ആകുന്നതിനു വേണ്ടി അവിശ്വസനീയവും വിസ്ഫോടകവുമായ പുതിയ ശക്തികളിൽ നൈപുണ്യം നേടുന്നു. Amazon.in ൽ ഇത് INR 2,189 ന് വാങ്ങുക..
  • ദി സൈക്കോളജി ഓഫ് മണി പേപ്പർബാക്ക് – ഈ പുസ്തകം സ്വന്തമാക്കി പണം എങ്ങനെ കൈകാര്യം ചെയ്യണം, എങ്ങനെ നിക്ഷേപം നടത്തണം, എപ്രകാരം ബിസിനസ് തീരുമാനങ്ങൾ എടുക്കണം എന്ന് പഠിക്കുക. സൈക്കോളജി ഓഫ് മണിയിൽ, രചയിതാവ് 19 ചെറിയ കഥകൾ പങ്കുവച്ച് ആളുകൾ പണത്തെക്കുറിച്ച് ചിന്തിക്കുന്ന വിചിത്രമായ രീതികൾ തിരയുകയും ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ എപ്രകാരം മെച്ചപ്പെട്ട അവബോധം ഉണ്ടാക്കണമെന്ന് നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. Amazon.in ൽ INR 202 ന് ഇത് വാങ്ങുക. .
  • HP 14 (2021) 11th ജെൻ ഇന്റൽ കോർ i3 ലാപ്ടോപ് വിഥ് അലെക്സാ ബിൽറ്റ്-ഇൻ, 8GB RAM, 256GB SSD, 14-ഇഞ്ച് (35.6 സെമീ) FHD സ്ക്രീൻ, വിൻഡോസ് 10, MS ഓഫീസ് – 11th ജെൻ ഇന്റൽ കോർ i3-1115G4 യ്ക്കൊപ്പം സജ്ജം (4.1 GHz വരെ ഇന്റൽ ടർബോ ബൂസ്റ്റ് ടെക്നോളജി, 6 MB L3 കാച്ചെ, 2 കോർസ്), 8 GB DDR4-2666 SDRAM (2 x 4 GB), 16 GB (2 x 8 GB) വരെ അപ്ഗ്രേഡ് ചെയ്യാവുന്നത്| സ്റ്റോറജ്: 256 GB PCIe NVMe M.2 SSD, 14-ഇഞ്ച് (35.6 സെമീ) FHD IPS മൈക്രോ-എഡ്ജ്, 250 nits, 45% NTSC (1920 x 1080), പ്രി-ഇൻസ്റ്റാൾഡ് മൈക്രോസോഫ്റ്റ് ഓഫീസ് ഹോം & സ്റ്റുഡന്റ് 2019, അലെക്സാ ബിൽറ്റ്-ഇൻ. Amazon.in ൽ INR 40,500 ന് ഇത് വാങ്ങുക.
  • MI സ്മാർട്ട് ബാൻഡ് 5- ഇന്ത്യയുടെ നം.1 ഫിറ്റ്നസ് ബാൻഡ്, 1.1″ (2.8 cm) AMOLED കളർ ഡിസ്പ്ലേ – ഫുൾ ടച്ച് AMOLED കളർ ഡിസ്പ്ലേ ഉള്ള MI സ്മാർട്ട് ബാൻഡ് 5-നൊപ്പം ഗെറ്റ് ഇൻ ദ സോൺ; 125 mAh; സങ്കീർണ്ണതയില്ലാത്ത ചാർജിംഗ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ നടപടികളും ട്രാക്ക് ചെയ്യുന്നതിന് ഇതിന് സിംഗൾ മാട്രിക്സ് ഉണ്ട് ഒപ്പം 11 പ്രൊഫഷണൽ സ്പോർട്സ് മോഡ് ട്രാക്ക് ചെയ്യുന്നു. ഇത് Amazon.in ൽ INR 1,999 ന് വാങ്ങുക.
  • വൺപ്ലസ് നോർഡ് വയർഡ് ഇയർഫോൺസ് വിഥ് മൈക് – The വോയ്സ് അസിസ്റ്റന്റ് ഉപയോഗിച്ച് നിങ്ങൾക്ക് കോൾസിന്മേലും മീഡിയയ്ക്കും സന്പൂർണ്ണ നിയന്ത്രണം നൽകുന്നതിന് ഈ ഇയർഫോണിന് ഒരു ഇൻലൈൻ മൈക് ഉണ്ട്. ശ്രദ്ധയാകർഷിക്കുന്ന ചുവന്ന ഊന്നലുകൾക്കൊപ്പം ഒരു ക്ലാസ്സി ബ്ലാക്ക് ഫിനിഷിലാണ് ഇത് എത്തുന്നത്. Amazon.in ൽ ഇത് INR 599 ന് വാങ്ങുക.

ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിന്മേൽ ഗംഭീര ഡീലുകൾ

  • ആപ്പൾ ഐഫോൺ 12 (128GB) – ബ്ലാക്ക് – വ്യക്തമായ  സ്പഷ്ടതയ്ക്കൊപ്പം മാസ്മരിക ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു അഡ്വാൻസ്ഡ് ഡ്യൂൽ ക്യാമറ സിസ്റ്റത്തിൽ  ഇത് അഭിമാനിക്കുന്നു. അതിനു പുറമേ, മിന്നൽ വേഗതയുള്ള A15 ബയോനിക് ചിപ് നിങ്ങളുടെ പ്രകടനത്തെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട് തടസ്സരഹിത മൾട്ടിടാസ്കിംഗ് അനുവദിക്കുന്നു. നിങ്ങളുടെ യൂസർ അനുഭവം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നതിന് ബാറ്ററി ആയുസിൽ കുതിച്ചുചാട്ടം, ഈടുനിൽക്കുന്ന ഡിസൈൻ, ഉജ്ജ്വല സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ എന്നിവ ഉണ്ട്. Amazon.in ൽ ഇത് INR 54,490 ന് വാങ്ങുക.
  • സാംസംഗ് ഗാലക്സി M13 (മിഡ്നൈറ്റ് ബ്ലൂ, 4GB, 64GB സ്റ്റോറജ്) – ഇത് 6000mAh ലിഥിയം-ഇയോൻ ബാറ്ററി സജ്ജമാണ്,  വാങ്ങുന്ന തീയതി മുതൽ ഡിവൈസിന് 1 വർഷത്തെ നിർമ്മാതാവിന്റെ വാറന്റിയും ബാറ്ററി ഉൾപ്പെടെ ബോക്സിലുള്ള മറ്റ് അനുബന്ധങ്ങൾക്ക് നിർമ്മാതാവിന്റെ 6 മാസത്തെ വാറന്റിയും ഉണ്ട്. ഇത് RAM പ്ലസിനൊപ്പം 12GB വരെ RAM നൊപ്പമാണ് ലഭിക്കുന്നത്.  Amazon.in ൽ ഇത് INR 10,499 ന് വാങ്ങുക.

ഇലക്ട്രോണിക്സ് & ഗാജറ്റ്സിൽ ആകർഷകമായ ഡീലുകൾക്കൊപ്പം സന്തോഷം ഇരട്ടിയാക്കുക

  • ട്രൈബിറ്റ് Xസൌണ്ട് മെഗാ ബ്ലൂടൂത്ത് പോർട്ടബൾ സ്പീക്കർ – ട്രൈബിറ്റ്  X സൌണ്ട് മെഗായുടെ 30W സൌണ്ട് വഴി നിങ്ങളുടെ സംഗീതം ഏതുവിധത്തിലാണോ ഉദ്ദേശിക്കപ്പെട്ടിരുന്നത് അങ്ങനെ തന്നെ കേൾക്കുക, മധ്യ-നിരകൾക്കും താഴ്ന്ന ടോണുകൾക്കും മെച്ചപ്പെടുത്തിയ സ്പഷ്ടതയ്ക്കൊപ്പം. മുഴുകിപ്പിക്കുന്ന ഒരു ലൈറ്റ് ഷോയ്ക്കു വേണ്ടി LEDs സംഗീതത്തിനൊപ്പം ഇണങ്ങിച്ചേരുന്നു, പിന്നെ ശരിക്കും ഉച്ചത്തിലുള്ള ശബ്ദങ്ങൾക്കു വേണ്ടി 100+ X സൌണ്ട് മെഗാ സ്പീക്കറുകൾ ഘടിപ്പിക്കുക! INR 8,499 ന് ലഭ്യമാണ്.
  • വയോമി SE റോബോട്ടിക് വാക്വം ക്ലീനർ ആൻഡ് മോപ് വിഥ് ഇന്റലിജന്റ് ലേസർ നാവിഗേഷൻ, 2200Pa സ്ട്രോംഗ് സക്ഷൻ – ഷവോമി Mi ഹോം ആപിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുന്ന വ്യത്യാസപ്പെടുത്താവുന്ന സക്ഷൻ ബലം. ഉയർന്ന ശക്തിക്കും ശക്തമായ പ്രകടനത്തിനുമൊപ്പമുള്ള ഈ ജപ്പാൻ-നിർമ്മിത നിഡെക് ബ്രഷ് രഹിത മോട്ടർ എന്തെങ്കിലും ഭാഗങ്ങൾ വിട്ടുകളയാതെ മുറി പൂർണ്ണമായും വൃത്തിയാക്കുന്നു. വൃത്തിയാക്കുന്നതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനു വേണ്ടി  15000 r/min വരെ റൊട്ടേറ്റ് സ്പീഡിലേക്ക് എയർ ബൌളർ അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. INR 15,990 ന് ലഭ്യമാണ്.
  • എക്കോ ഡോട്ട് (3rd ജെൻ), സർട്ടിഫൈഡ് റീഫർബിഷ്ഡ്, ബ്ലാക്ക് – മെലിഞ്ഞതും ഒതുങ്ങിയതുമായ ഡിസൈൻ എക്കോ ഡോട്ടിനെ വീട്ടിലെ ഏതു മുറിക്കും സൌകര്യപ്രദമായ ഒരു അഡീഷൻ ആക്കി മാറ്റുന്നു. സംഗീതം പ്ലേ ചെയ്യുന്നതിനും അലാറം സെറ്റ് ചെയ്യുന്നതിനും നിങ്ങളുടെ ലൈറ്റുകൾ ഓഫാക്കുന്നതിനും വേണ്ടി നിങ്ങൾക്ക് ബെഡ്റൂമിൽ ഡോട്ട് വയ്ക്കാൻ കഴിയും. അല്ലെങ്കിൽ വാർത്തകൾ, സ്പോർട്സ് സ്കോർ, കലണ്ടർ, മൂവി ഷോ സമയങ്ങൾ എന്നിവ നോക്കുന്നതിന് അത് സ്വീകരണ മുറിയിൽ വയ്ക്കാൻ കഴിയും. Amazon.in ൽ ഇത് INR 2,248 ന് വാങ്ങുക.

ആമസോൺ ഡിവൈസുകൾക്കൊപ്പം സ്മാർട്ടായ സമ്മാന ഓപ്ഷനുകൾ

  • എക്കോ ഡോട്ട് (3rd ജെൻ) – എക്കോ ഡോട്ടിന്റെ മെലിഞ്ഞതും ഒതുക്കമുള്ളതുമായ ഡിസൈൻ ഏതൊരു ഭവനത്തിനുമുള്ള സൌകര്യപ്രദമായ അഡീഷനാക്കി അതിനെ മാറ്റുന്നു. നിങ്ങളുടെ കുടുംബത്തിന് ഉപയോഗിക്കാൻ കഴിയുന്ന എവിടെയും എക്കോ ഡോട്ട് വച്ചിട്ട് കേവലം നിങ്ങളുടെ വോയ്സ് ഉപയോഗിച്ച് മ്യൂസിക് പ്ലേ ചെയ്യുന്നതിനും സ്പോർട്സ് സ്കോറുകൾ നോക്കുന്നതിനും ഏറ്റവും പുതിയ വാർത്തകൾ നിങ്ങളോടു പറയുന്നതിനും അലാറം സെറ്റ് ചെയ്യുന്നതിനും നിങ്ങളുടെ സ്മാർട്ട് ലൈറ്റുകൾ നിയന്ത്രിക്കുന്നതിനും മറ്റു പലതിനും അലെക്സയോട് ആവശ്യപ്പെടുക. Amazon.in ൽ ഇത് INR 1,749 ന് വാങ്ങുക.
  • ഫയർ TV സ്റ്റിക് (3rd ജെൻ) ആൾ-ന്യൂ അലെക്സാ വോയ്സ് റിമോട്ടിനൊപ്പം – വിനോദത്തെ സ്നേഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു സമ്മാനം, ഫുൾ HD യിൽ വേഗതയുള്ള സ്ട്രീമിംഗ് അനുഭവിക്കുന്നതിന് ഫയർ ടിവി സ്റ്റിക്ക് 3ർഡ് ജനറേഷൻ നേടുക. അലെക്സാ വോയ്സ് റിമോട്ടിനൊപ്പം (3ർഡ് ജെൻ) നാവിഗേഷന്റെ അനായാസത കേവലം അലെക്സായോടു ചോദിക്കുക മാത്രം വഴി വിഭിന്ന ആപുകളിൽ തിരയാനും ഷോകൾ തുടങ്ങാനും നിങ്ങൾക്ക് വർദ്ധിച്ച നിയന്ത്രണം നൽകുന്നു. ഓൾ-ന്യൂ പ്രിസെറ്റ് ബട്ടണുകൾ പ്രൈം വീഡിയോയും നെറ്റ്ഫ്ലിക്സും പോലെയുള്ള നിങ്ങളുടെ പ്രിയങ്കര സ്ട്രീമിംഗ് ആപുകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നു. Amazon.in ൽ ഇത് INR 2,199 ന് ലഭ്യമാണ്.
  • കിൻഡൽ (10th ജെൻ) – വായനയിൽ അതീവ താല്പര്യമുള്ളവർക്കുള്ള അനുയോജ്യ സമ്മാനമായ കിൻഡൽ ഒരേ ഉപകരണത്തിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ വഹിക്കാൻ നിങ്ങളെ അനുവദിക്കുന്നു അതിന്റെ ഫലമായി യാത്രയിൽ നിങ്ങൾക്കൊപ്പം സ്വന്തം ലൈബ്രറി ഉണ്ടായിരിക്കും. പേജിൽ നിന്ന് ഒരിക്കലും മാറാതെ തന്നെ എവിടെയാണോ വായിച്ചു നിർത്തിയത് അവിടെ നിന്ന് നിങ്ങളുടെ വായന വീണ്ടും തുടങ്ങുക, ശ്രദ്ധപതറാതെ വായിക്കുക, രചനാഭാഗങ്ങൾ അടയാളപ്പെടുത്തുക, നിർവ്വചനങ്ങൾ നോക്കുക, വാക്കുകൾ പരിഭാഷപ്പെടുത്തുക, ടെക്സ്റ്റ് വലിപ്പം ക്രമീകരിക്കുക. ഇതിന്റെ അതിപ്രഭയില്ലാത്ത ഡിസ്പ്ലേ കാരണം നേരിട്ടു വെയിൽ തട്ടുന്പോൾ പോലും യഥാർത്ഥ കടലാസിലെന്നോണം വായിക്കാം, കൂടാതെ ഇതിന്റെ നീണ്ട ബാറ്ററി ആയുസ് ഒരു തവണ ചാർജ് ചെയ്യുക വഴി ആഴ്ചകളോളം നിങ്ങൾക്കു വായിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. ഇപ്പോൾ Amazon.in ൽ INR 6,499 ന് വാങ്ങുക.

ആമസോൺ ലോഞ്ച്പാഡിൽ നിന്ന് ഉദിച്ചുയരുന്ന ബ്രാൻഡുകളിലും സ്റ്റാർട്ടപ്പുകളിലും നിന്ന് ആകർഷകമായ ഉല്പന്നങ്ങൾ വാങ്ങുക

  • SKARS സ്റ്റെയ്ൻലസ് സ്റ്റീൽ 5 ഇൻ 1 ഫൈവ് കംപാർട്ട്മെന്റ് ഡിവൈഡഡ് ഡിന്നർ പ്ലേറ്റ് – ഇയർഡ് റിം ഉള്ള സ്കാർസ് സ്റ്റെയ്ൻലസ് സ്റ്റീൽ താലത്തിൽ നിങ്ങളുടെ അതിഥികൾക്ക് വിഭവസമൃദ്ധമായ ഉത്സവക്കാല ഭക്ഷണം വിളന്പുക. ഇത് നിർമ്മിച്ചിരിക്കുന്നത് കട്ടിയുള്ള  സ്റ്റെയ്ൻലസ് സ്റ്റീലിൽ നിന്നാണ്, ഇത് നിങ്ങളുടെ അടുക്കളയ്ക്ക് ഒരു നല്ല അഡീഷനാണ്. വലിയ തോതിൽ ഭക്ഷണം വിളന്പുന്നതിനും നിങ്ങളുടെ വീട്ടിലെ നിത്യോപയോഗത്തിനും ഇത് ഉപയോഗപ്പെടും. Amazon.in ൽ ഇത് INR 476 ന് വാങ്ങുക.

ആമസോൺ ഫ്രെഷിൽ സന്തോഷകരമായ ഭക്ഷണത്തിനൊപ്പം ഉത്സവക്കാല മനോഭാവം

  • ഹെർഷേസ് സിറപ് കാരമെൽ, 623G – ഹെർഷേസ് കാരമെൽ ഫ്ലേവർ സിറപ് ഐസ് ക്രീം, ഡിസർട്ട്, പാനീയങ്ങൾ എന്നിവയ്ക്ക് തികച്ചും യോജിച്ചതാണ്. Amazon.in ൽ ഇത് INR 74 ന് വാങ്ങുക.
  • ഫെറെരോ റോഷർ മൊമന്റ്സ് – സ്വർണ്ണനിറത്തിലുള്ള റാപ്പർ അഴിച്ച് ടെക്സചറുകളുടെയും സ്വാദുകളുടെയും രുചികരമായ ഒരു മിശ്രണം കണ്ടെത്തുക. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളവരെ സന്ദർശിക്കുന്പോൾ പങ്കുവയ്ക്കാൻ തികച്ചും അനുയോജ്യം. Amazon.in ൽ ഇത് INR 158 ന് വാങ്ങുക.
  • യുണിബിക് അസോർട്ടഡ് കൂക്കീസ് 75ഗ്രാം (10 ന്റെ പായ്ക്ക്) – അസോർട്ടഡ് പായ്ക്കിൽ 10 വ്യത്യസ്ത കൂക്കി അടങ്ങുന്നു, ഓരോ പായ്ക്കറ്റിലും സ്വാദിൽഷ്ടമായ ഓപ്ഷനുകളുണ്ട്, എല്ലാ പ്രായത്തിലുള്ളവർക്കും സ്വീകാര്യമായതും എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്നതുമായ എന്തോ ഒന്നുണ്ട് എന്നത് തീർച്ചയാണ്. പ്രീമിയം അസോർട്ടഡ് കൂക്കീസിന്റെ ബണ്ടലിൽ മുഴുകുക. Amazon.in ൽ ഇത് INR 115 ന് വാങ്ങുക.

പരന്പരാഗത സ്റ്റൈലുകളിൽ തിളങ്ങുക 

  • മേബെല്ലൈൻ ന്യൂ യോർക്ക് ദി ബ്ലഷ്ഡ് ന്യൂഡ്സ് പാലെറ്റ് (ഐസ്ഷാഡോ) ഷിമ്മറി ഫിനിഷ്   –  ഈ ധൻതേരസിന്, മേബെല്ലൈനൊപ്പം നിങ്ങളുടെ ഉത്സവക്കാല മേക്കപ്പ് രൂപഭാവത്തിന് മങ്ങി പ്രകാശിക്കുന്നതിന്റെ ഒരു സ്പർശം ചേർക്കുക, നിങ്ങളുടെ കൺപോളകളിലേക്ക് ഒരു സ്വപ്നം പോലെ ഊർന്നിറങ്ങുന്ന അത്യന്തം നേർത്ത ടെക്സ്ചറുകൾക്കൊപ്പമാണ് അവ എത്തുന്നത്. വളരെയേറെ വൈവിധ്യമുള്ള 12 ഈസി-ടു-വേർ ഐഷാഡോ ഷേഡുകൾക്കൊപ്പം വിഭിന്ന അവസരങ്ങൾക്കു വേണ്ടി വ്യത്യസ്ത രൂപഭാവം സൃഷ്ടിക്കുക. Amazon.in ൽ ഇത് INR 614 ന് വാങ്ങുക.
  • പാകോ റബന്നെ 1 മില്യൻ യൂ ഡി ടോയ്ലെറ്റ് ഫോർ മെൻ 100Ml – വിജയത്തിന്റെ സുഗന്ധം, പുതുമയ്ക്കൊപ്പം നിങ്ങളുടെ ദിവസത്തിനു തുടക്കം കുറിക്കുന്നതിനുള്ള ഒരു ഇന്റോക്സികേറ്റിംഗ്, ശക്തമായ മിശ്രണം. ലോഹത്തിൽ നിന്ന് മുറിച്ചെടുത്ത ഫാഷൻ മുതൽ സ്ഥാപിതമായ കോഡുകൾ തകർക്കുന്ന പെർഫ്യൂമുകൾ വരെ, പാകോ റബന്നെ ഏറ്റവും ശക്തമായ വികാരങ്ങൾ പ്രൊവോക് ചെയ്യുന്നതിനു വേണ്ടി എല്ലായിപ്പോഴും നവീകരിച്ച് പുതുമ സൃഷ്ടിച്ചിട്ടുണ്ട്. Amazon.in ൽ ഇത് INR 6,100 ന് വാങ്ങുക.
  • ലിനോ പെരോസ് ഗോൾഡൻ ഹാൻഡ്ബാഗ് – നിങ്ങളുടെ വേഷത്തിനുള്ള സുന്ദരമായ ഈ കൂട്ടിച്ചേർക്കലിനൊപ്പം നിങ്ങളുടെ ഉത്സവക്കാല രൂപം ആകർഷകമാക്കുക. പാർട്ടികളിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുക അല്ലെങ്കിൽ സമകാലീനവും ആധുനികവുമായ പ്രവണതകൾ സ്ഥാപിക്കുക. ഏറ്റവും മികച്ച ഗുണമേന്മയുള്ള മെറ്റീരിയൽ കൊണ്ടു നിർമ്മിച്ച ഇത് നിങ്ങളുടെ വാർഡ്റോബിനു ചേർന്ന ഒരു ആക്സസറിയാണ്. Amazon.in ൽ ഇത് INR 1,089 ന് വാങ്ങുക.
  • മെട്രോ വിമെൻ സിന്തറ്റിക് ഫാഷൻ സാൻഡൽസ് – ഈ സാൻഡലുകൾക്കൊപ്പം നിങ്ങളുടെ ഉത്സവക്കാല പാദരക്ഷാശേഖരത്തിൽ സ്വർണ്ണത്തിന്റെ ഒരു നുറുങ്ങ് ചേർക്കുക. ഓരോ ചുവടുവയ്പിലും നിങ്ങൾക്ക് പരമാവധി സുഖസൌകര്യം നൽകുന്നതിനു വേണ്ടി പ്രീമിയം മെറ്റീരിയൽ ഉപയോഗിച്ച് അന്യൂനമായി നിർമ്മിച്ചതാണിത്. Amazon.in ൽ ഇത് INR 759 ന് വാങ്ങുക.
  • ബാറ്റാ ഗേൾസ് ഇറികാ മ്യൂൽ സ്ലിപ്പർസ് – ഉത്സവക്കാല അവസരങ്ങളിൽ അല്ലെങ്കിൽ രാത്രിയിൽ ദീർഘനേരത്തേക്ക് നിങ്ങളെ ഫാഷനബിളായി കാണപ്പെടാൻ ഇടയാക്കുന്നതിനും സുഖപ്രദമാക്കി വയ്ക്കുന്നതിനും ബാറ്റായിൽ നിന്നുള്ള ഈ ട്രെൻഡി സാൻഡൽ സ്വന്തമാക്കുക. Amazon.in ൽ ഇത് INR 629 ന് വാങ്ങുക. 
  • മാന്യവർ മെൻ കുർത്ത പൈജാമാ വിഥ് വെയ്സ്റ്റ് കോട്ട് – ഒടുവിൽ വംശീയ വേഷത്തിന്റെ സീസൺ എത്തിയിരിക്കുന്നു, ദീപാവലിക്ക് ഏറ്റവും ചേർച്ചയുള്ള വേഷമായ ആകർഷകവും സുഖപ്രദവുമായ ഈ കുർത്തയിൽ പണം മുടക്കുക. Amazon.in ൽ ഇത് INR 7,999 ന് വാങ്ങുക.  
  • ബീബാ വിമെൻസ് ക്ലാസ്സിക് ഫിറ്റ് ഷർട്ട് – നിങ്ങളുടെ രൂപഭാവം മെച്ചപ്പെടുത്തുന്നതിന് ബീബാ കുർത്തകളുടെ അടുത്തകാലത്ത് പുറത്തിറക്കിയ ശേഖരത്തിൽ നിന്ന് തിരഞ്ഞെടുക്കുകസ ഇന്ത്യൻ ക്രാഫ്റ്റഡ് ലുക്ക്, ഹാൻഡ്-ബ്ലോക്ക് പ്രിന്റുകൾ, വെജിറ്റബൾ ഡൈകൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്. Amazon.in ൽ ഇത് INR 1,800 ന് വാങ്ങുക. 

ആമസോൺ സഹേലി സ്റ്റോറിൽ നിന്നു വാങ്ങുക

  • ഹിമാലയൻ ഒറിജിൻ നാച്ചുറൽ റേഡിയൻസ് ഡ്രോപ്സ് സെറം, തിളക്കമുള്ളതും ഉജ്ജ്വലവുമായ ചർമ്മത്തിനു വേണ്ടി – ഈ ദസറയ്ക്ക്, റേഡിയൻസ് ഡ്രോപ്സ് സെറത്തിനൊപ്പം തിളക്കമുള്ള ചർമ്മം നേടുക, തിളക്കമുള്ള ചർമ്മം വെളിവാക്കുന്നതിനു വേണ്ടി ഇത് ചർമ്മത്തെ ഉള്ളിൽ നിന്നും പോഷിപ്പിക്കും. Amazon.in ൽ ഇത് INR 950 ന് വാങ്ങുക.
  • മാൾവയുടെ സ്വാദ് ഗൂഡ് ഗജക് (350 ഗ്രാം) – ഉത്സവക്കാലം എത്തിക്കഴിഞ്ഞു! ഉത്തരേന്ത്യയിൽ കാണപ്പെടുന്ന ഒരു മധുരപലഹാരമായ ഗജക് വാങ്ങുക, തണുപ്പുള്ള മാസങ്ങളിലാണ് സാധാരണയായി അവിടെ ഇത് ആളുകൾ കഴിക്കാറുള്ളത്. ഇതിലെ പ്രധാന ചേരുവകൾ എള്ളും നിലക്കടലയുമാണ് അവ ഈ മധുരപലഹാരത്തിന് നല്ല കറുമുറുപ്പ് നൽകുന്നു. ശർക്കര ചേർത്ത് തയ്യാർ ചെയ്ത ഗൂഡ് ഗജക്ക് നിങ്ങൾക്ക് മാൾവയുടെ സ്വാദ് എത്തിക്കുന്നു. Amazon.in ൽ ഇത്  INR 285 ന് വാങ്ങുക.

ഉത്സവാഘോഷ കാലത്ത് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്താണ് സമ്മാനിക്കേണ്ടതെന്ന് ഉറപ്പില്ലേ?

  • ആമസോൺ പേ ഡിജിറ്റൽ ഗോൾഡ് പർച്ചേസ് – ലഭിക്കുന്ന വ്യക്തിയുടെ ഇഷ്ടം എന്താണ് എന്നതിനെപ്പറ്റി നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഗിഫ്റ്റ് കാർഡുകൾ ഒരു അനുയോജ്യ സമ്മാനമാണ്. അതിനാൽ നിങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഭേദഗതി വരുത്തിയ ഒരു ഗിഫ്റ്റിംഗ് കാർഡ് നൽകുകയും  INR 10 മുതൽ INR 100,00 വരെ വ്യത്യാസപ്പെടുന്ന സമ്മാന സംഖ്യയിൽ നിന്ന് ഏതെങ്കിലും ഒരു അംശഭാഗം തിരഞ്ഞെടുക്കുകയും ചെയ്യുക.
  • ആമസോൺ പേ ഗിഫ്റ്റ് കാർഡുകൾക്കൊപ്പം എളുപ്പത്തിൽ സമ്മാനിക്കുന്നത് ആശ്വദിക്കുക: സമ്മാനം എന്ന നിലയിൽ ഒരേ മട്ടിൽ പണം അടങ്ങിയ കവർ, മധുരപലഹാരപ്പെട്ടി അല്ലെങ്കിൽ ഔട്ട്-ഓഫ്-ഫാഷൻ ആയ ഗൃഹാലങ്കാര വസ്തുക്കൾ സമ്മാനിച്ച് നിങ്ങൾ മടുത്തോ? നിങ്ങളെ ഈ വിഷമാവസ്ഥയിൽ നിന്നു രക്ഷിക്കുന്നതിന് ആമസോൺ പേ ഇ-ഗിഫ്റ്റ് കാർഡുകൾ ഇവിടെയുണ്ട്. ഈ ഗിഫ്റ്റ് കാർഡുകൾ Amazon.in ൽ ലഭിക്കുന്ന 170 മില്യനിൽ അധികം ഉല്പന്നങ്ങളിൽ നിന്നു വാങ്ങുന്നതിനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്കു നൽകുന്നു. എല്ലാ അവസരങ്ങൾക്കും യോജിച്ച ഒരു സമ്മാന ഐച്ഛികമാണ് അവ. ഉപഭോക്താക്കൾക്ക് INR 500 മുതൽ ആരംഭിക്കുന്ന ആമസോൺ പേ ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ കഴിയും. 

ധൻതേരസ് സ്റ്റോറിൽ കൂടുതൽ ഉല്പന്നങ്ങൾ പരിശോധിക്കുന്നതിന്, ഇവിടെ ക്ലിക്ക് ചെയ്യുക.

നിരാകരണം: ഉൽപ്പന്ന വിശദാംശങ്ങൾ, വിവരണം, സവിശേഷതകൾ, ഡീലുകൾ, വിലനിർണ്ണയം എന്നിവ സെല്ലേഴ്‍സ് നൽകുന്നതാണ്. ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയത്തിലോ വിവരണത്തിലോ ആമസോൺ ഏർപ്പെട്ടിട്ടില്ല, സെല്ലേഴ്‍സ് നൽകുന്ന ഉൽപ്പന്ന വിവരങ്ങളുടെ കൃത്യതയ്ക്ക് ഉത്തരവാദിയുമല്ല. ഡീലുകളും ഇളവുകളും നൽകുന്നത് സെല്ലേഴ്‍സും / അല്ലെങ്കിൽ ബ്രാൻഡുകളും ആണ്. ‘Amazon.in ഒരു ഓൺലൈൻ മാർക്കറ്റ് പ്ലേസ് ആണ്, സ്റ്റോർ എന്ന വാക്ക് സെല്ലേഴ്‍സ് നൽകുന്ന സെലക്ഷനുള്ള ഒരു സ്റ്റോർഫ്രണ്ടിനെ സൂചിപ്പിക്കുന്നു.

Amazon.in ഒരു ഓൺലൈൻ മാർക്കറ്റ് പ്ലേസ് ആണ്, സ്റ്റോർ എന്ന വാക്ക് സെല്ലേഴ്‍സ് നൽകുന്ന സെലക്ഷനുള്ള ഒരു സ്റ്റോർഫ്രണ്ടിനെ സൂചിപ്പിക്കുന്നു.

X
Top