Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

#teamfreshtohome വിജയകഥയിലെ ബ്ലോക്ക്ബസ്റ്റർ

അസാധാരണമായ സംരംഭക അനുഭവങ്ങളുടെ കലവറയാണ് മാത്യുജോസഫ്. ഫ്രഷ്‌ ടു ഹോമിനെ ഭക്ഷണ ശീലങ്ങളിൽ കുടിയിരുത്തിയ ധിഷണാശാലി. അദ്ദേഹത്തിന്റെ സംരംഭസപര്യയിലേക്ക് കൂടുതൽ സൂക്ഷ്മമായി കടന്നുചെല്ലുകയാണ്, സാലു മുഹമ്മദ് ഈ അഭിമുഖത്തിൽ. മാത്യുജോസഫിന്റെ വിജയരഹസ്യങ്ങൾ അനാവരണം ചെയ്യുന്നതാണ് ഇൻസൈറ്റിലെ ഈ എപ്പിസോഡ്. അഭിമുഖത്തിന്റെ 3- ആമത്തെതും അവസാനത്തേതുമായ ഭാഗം.

X
Top