ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സെല്‍ ബ്രോഡ്കാസ്റ്റ് ടെസ്റ്റിങ് ഇന്ന്; അലേര്‍ട്ടുകള്‍ക്ക് പ്രതികരിക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്

കൊച്ചി: കേരളത്തില് പുതുതായി പരീക്ഷിക്കുന്ന സെല് ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളിൽ ചൊവ്വാഴ്ച ടെസ്റ്റ് അലേര്ട്ടുകള് ലഭിച്ചേക്കാമെന്ന് കേന്ദ്ര ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്.

മൊബൈല് ഫോണുകള് പ്രത്യേക തരത്തില് ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള് സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കാം.

ഇന്ന് ഇത്തരത്തില് സന്ദേശങ്ങള് ലഭിക്കുന്നവര് പരിഭ്രാന്തരാവേണ്ടതില്ല, ഇതൊരു അടിയന്തിര ഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണ്. അലാറം പോലുള്ള ശബ്ദമാകും ഫോണില് നിന്ന് വരിക.

കൂട്ടത്തോടെ നിരവധി ഫോണുകള് ഇത്തരത്തില് ശബ്ദിക്കും.

X
Top