ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഈയാഴ്ച എക്‌സ് ബോണസാകുന്ന ഓഹരികള്‍

ന്യൂഡല്‍ഹി: ഈയാഴ്ച എക്‌സ് ബോണസാകുന്ന ഓഹരികള്‍ ചുവടെ.

പാവന ഇന്‍ഡസ്ട്രീസ്
1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 5 ന് ഓഹരികള്‍ എക്‌സ് ബോണസ് ട്രേഡ് ആരംഭിക്കും. സെപ്തംബര്‍ 6 ആണ് റെക്കോര്‍ഡ് തീയതി.

ഗെയ്ല്‍ ഇന്ത്യ
മഹാരത്‌ന കമ്പനിയായ ഗെയ്ല്‍ ഇന്ത്യ 1:2 അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 7 ആണ് റെക്കോര്‍ഡ് തീയതി. 6 ന് ഓഹരി എക്‌സ് ബോണസാകും.

എസ്‌കോര്‍പ്പ് അസറ്റ് മാനേജ്‌മെന്റ്
2:3 അനുപാതത്തില്‍ബോണസ് ഓഹരി വിതരണത്തിന് സെപ്തംബര്‍ 7 ആണ് കമ്പനി റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്. സെപ്തംബര്‍ 6 ന് ഓഹരി എക്‌സ് ബോണസാകും.

ജ്യോതി റെസിന്‍സ്
2022 ല്‍ 250 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയ ജ്യോതി റെസിന്‍സ് 2:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നു. സെപ്തംബര്‍ 9 ആണ് റെക്കോര്‍ഡ് തീയതി. അതായത് സെപ്തംബര്‍ 8 ന് ഓഹരി എക്‌സ് ബോണസാകും.

X
Top