ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ക്രിപ്‌റ്റോകറന്‍സികള്‍ നഷ്ടം നേരിടുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ശനിയാഴ്ച നഷ്ടം നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ഇതെഴുതുമ്പോള്‍ 1.13 ശതമാനം ഇടിവ് നേരിട്ട് 1.15 ട്രില്യണ്‍ ഡോളറാണ്.

വിപണി അളവ് 23.91 ശതമാനം കുറഞ്ഞ് 46.21 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.04 ശഥമാനം അഥവാ 3.72 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 41.90 ബില്യണ്‍ ഡോളര്‍ അഥവാ 90.67 ശതമാനവുമായി.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.10 ശതമാനം താഴ്ന്ന് 46.16 ശതമാനം.

ബിറ്റ്‌കോയിന്‍-27436.44 ഡോളര്‍ (2.11 ശതമാനം താഴ്ച), എഥേരിയം -1743.76 ഡോളര്‍ (1.70 ശതമാനം താഴ്ച), ബിഎന്‍ബി-324.98 ഡോളര്‍ (0.12 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.4437 ഡോളര്‍ (3.48 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3592 ഡോളര്‍ (1.07 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍ -0.07482 ഡോളര്‍ (0.33 ശതമാനം താഴ്ച), സൊലാന-20.69 ഡോളര്‍ (4.59 ശതമാനം താഴ്ച), പൊക്കോട്ട് -6.01 ഡോളര്‍ (2.45 ശതമാനം താഴ്ച), ഷിബാ ഇനു-0.00001057 ഡോളര്‍ (0.58 ശതമാനം താഴ്ച), അവലാഞ്ച് -16.75 ഡോളര്‍ (0.01 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top