ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

താഴ്ച വരിച്ച് ക്രിപ്‌റ്റോകറന്‍സികള്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ വ്യാഴാഴ്ച തിരിച്ചടി നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.28 ശതമാനം താഴ്ന്ന് 1.16 ട്രില്യണ്‍ ഡോളറിലാണുള്ളത്.

വിപണി അളവ് 9.36 ശതമാനം ഉയര്‍ന്ന് 66.47 ബില്യണ്‍ ഡോളറാണ്. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.81 ശതമാനം അഥവാ 5.85 ബില്യണ്‍ ഡോളര്‍ . സ്‌റ്റേബിള്‍ കോയിന്‍ 91.25 ശതമാനം അഥവാ 60.66 ബില്യണ്‍ ഡോളര്‍.

ബിറ്റ്‌കോയിന്‍-27653.51 ഡോളര്‍ (2.19 ശതമാനം താഴ്ച), എഥേരിയം-1757.03 ഡോളര്‍ (2.50 ശതമാനം), ബിഎന്‍ബി-325.69 ഡോളര്‍ (0.29 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.4474 ഡോളര്‍ (0.39 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3715 ഡോളര്‍ (0.39 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07712 ഡോളര്‍ (2.72 ശതമാനം ഉയര്‍ച്ച), സൊലാന-21.73 ഡോളര്‍ (4.05 ശതമാനം താഴച), പൊക്കോട്ട്-6.18 ഡോളര്‍ (1.77 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി തകര്‍ച്ച.

X
Top