ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ക്രിപ്‌റ്റോകറന്‍സി വിലകളില്‍ ഇടിവ്

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ വ്യാഴാഴ്ച വിലയിടിവ് നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ഇതെഴുതുമ്പോള്‍ 1.49 ശതമാനം താഴ്ന്ന് 1.08 ട്രില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 20.05 ശതമാനം താഴ്ന്ന് 79.35 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 9.03 ശതമാനം അഥവാ 7.17 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 94.30 ശതമാനം അഥവാ 74.83 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.40 ശതമാനം ഉയര്‍ന്ന് 44.53 ശതമാനം.

ബിറ്റ്‌കോയിന്‍-24,766.82 ഡോളര്‍ (0.53 ശതമാനം ഉയര്‍ച്ച), എഥേരിയം-1653.72 ഡോളര്‍ (0.86 ശതമാനം താഴ്ച), ബിഎന്‍ബി-310.64 ഡോളര്‍ (0.66 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3614 ഡോളര്‍ (1.81 ശതമാനം താഴ്ച),കാര്‍ഡാനോ-0.3245 ഡോളര്‍ (3.11 ശതമാനം താഴ്ച), സൊലാന-19.41 ഡോളര്‍ (4.99 ശതമാനം താഴ്ച), പൊക്കോട്ട്-6 ഡോളര്‍ (2.43 ശതമാനം താഴ്ച), അവലാഞ്ച്് -15.59 ഡോളര്‍ (7.20 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top