പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ക്രിപ്‌റ്റോകറന്‍സി വിലകളില്‍ ഇടിവ്

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിലകള്‍ വ്യാഴാഴ്ച ഇടിവ് നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 2.23 ശതമാനം താഴ്ന്ന് 1.06 ട്രില്യണ്‍ ഡോളറാണ്. വിപണി അളവ് 8.62 ശതമാനം ഉയര്‍ന്ന് 64.98 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.04 ബില്യണ്‍ അഥവാ 10.84 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 59.27 ബില്യണ്‍ അഥവാ 91.21 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.06 ശതമാനം താഴ്ന്ന് 41.26 ശതമാനമായി.

ബിറ്റ്‌കോയിന്‍-2699.93 ഡോളര്‍ (2.07 ശതമാനം താഴ്ച), എഥേരിയം-1633.13 ഡോളര്‍ (2.44 ശതമാനം താഴ്ച), ബിഎന്‍ബി-320.07 ഡോളര്‍ (3.43 ശതമാനം താഴ്ച) എക്‌സ്ആര്‍പി-0.3945 ഡോളര്‍ (1.82 ശതമാനം താഴ്ച), കാര്‍ഡാനോ-0.3859 ഡോളര്‍ (3.21 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.08819 ഡോളര്‍ (4.20 ശതമാനം താഴ്ച), സൊലാന-22.73 ഡോളര്‍ (4.52 ശതമാനം താഴ്ച), പൊക്കോട്ട്-6.85 ഡോളര്‍ (0.56 ശതമാനം താഴ്ച), അവലാഞ്ച്-19.69 ഡോളര്‍ (4.67 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top