ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സമ്മിശ്ര പ്രകടനം നടത്തി ക്രിപ്‌റ്റോകറന്‍സികള്‍

ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി വ്യാഴാഴ്ച നേരിയ നേട്ടം കൈവരിച്ചു. 0.41 ശതമാനം ഉയര്‍ന്ന് 1.19 ട്രില്യണ്‍ ഡോളറിലാണ് ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ വിപണി മൂല്യം.

വിപണി അളവ് 5.31 ശതമാനം ഉയര്‍ന്ന് 49.28 ബില്യണ്‍ ഡോളര്‍. സ്‌റ്റേബിള്‍ കോയിന്‍ 87.65 ശതമാനം അഥവാ 43.20 ബില്യണ്‍ ഡോളറും ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 11.83 ശതമാനം അഥവാ 5.83 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍- 28688.48 ഡോളര്‍ (1.23 ശതമാനം ഉയര്‍ച്ച), എഥേരിയം-1804.68 ഡോളര്‍ (0.09 ശതമാനം താഴ്ച), ബിഎന്‍ബി-317.23 ഡോളര്‍ (0.22 ശതമാനം താഴ്ച),എക്‌സ്ആര്‍പി-0.5425 ഡോളര്‍ (2.79 ശതമാനം താഴ്ച), കാര്‍ഡാനോ-0.3801 ഡോളര്‍ (1.32 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07508 ഡോളര്‍ (1.01 ശതമാനം താഴ്ച), സൊലാന-20.61 ഡോളര്‍ (2.27 ശതമാനം താഴ്ച), പൊക്കോട്ട്-6.16 ഡോളര്‍ (1.39 ശതമാനം താഴ്ച), അവലാഞ്ച് -17.35 ഡോളര്‍ (0.68 ശതമാനം ഉയര്‍ച്ച)

X
Top