സംസ്ഥാനത്ത് എംഎസ്എംഇകള്‍ക്കുളള ബാങ്ക് വായ്പയില്‍ വന്‍ വര്‍ധനവ്യാപാരക്കമ്മി 3 വർഷത്തെ താഴ്ചയിൽമൊത്തവിലക്കയറ്റത്തിൽ വർധനകരാർ കാലാവധി കഴിഞ്ഞാലും ടോൾ പിരിവ് നിർത്തില്ലെന്ന് കേന്ദ്രംകേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്

വ്യാപാരക്കമ്മി 3 വർഷത്തെ താഴ്ചയിൽ

ന്യൂഡൽഹി: തുടർച്ചയായ നാലാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ കുറവ്. 2024 ഫെബ്രുവരിയിൽ 4,141 കോടി ഡോളറായിരുന്ന കയറ്റുമതി കഴിഞ്ഞ ഫെബ്രുവരിയിൽ 3,691 കോടി ഡോളറായി കുറഞ്ഞു.

അതേസമയം, ഇറക്കുമതി കഴിഞ്ഞവർഷം ഇതേ കാലയളവിൽ 6,092 കോടി ഡോളറായിരുന്നത് ഇത്തവണ 5,096 കോടി രൂപയായി കുറഞ്ഞു.

ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടായതോടെ വ്യാപരക്കമ്മി 1,405 കോടി ഡോളറായി കുറഞ്ഞു. 3 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

X
Top