ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബെയറിഷ് ട്രെന്‍ഡ്; സൂചിക 19300 ലേയ്ക്ക് താഴുമെന്ന് വിലയിരുത്തല്‍

മുംബൈ:ഓഗസ്റ്റ് 11 വിപണി നഷ്ടത്തിലായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പണപ്പെരുപ്പ പ്രവചനം ഉയര്‍ത്തിയതിനെ തുടര്‍ന്നാണിത്. നാല് ദിവസത്തെ കണ്‍സോളിഡേഷന് ശേഷം നിലവില്‍ 19500 ന് താഴെയാണ് നിഫ്റ്റി.

19300 ആയിരിക്കും അടുത്ത സപ്പോര്‍ട്ട് ലെവല്‍. അതിന് താഴെ സൂചിക 19,000 ത്തിലേയ്ക്ക് വീഴും. മുകളില്‍  19650-19700 ലെവലിലായിരിക്കും പ്രതിരോധം.

ലോംഗ് ബെയറിഷ് കാന്‍ഡിലാണ് നിഫ്റ്റി, പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെടുത്തിയതെന്ന് എല്‍കെപി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ നിരീക്ഷിക്കുന്നു. കൂടാതെ  റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് (ആര്‍എസ്‌ഐ) ബെയറിഷ് ക്രോസോവറാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ സൂചിക 19300 ലേയ്ക്ക് താഴുമെന്നു തന്നെ ദേ കരുതുന്നു.

പ്രധാന സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍

നിഫ്റ്റി50

സപ്പോര്‍ട്ട്: 19,411- 19,377 – 19,321.

റെസിസ്റ്റന്‍സ്: 19,522 – 19,556 -19,611.

നിഫ്റ്റി ബാങ്ക്

സപ്പോര്‍ട്ട്: 44,125,-44,019 – 43,847.

റെസിസ്റ്റന്‍സ്:44,469- 44,575 – 44,747.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍

ബ്രിട്ടാനിയ

ഗുജ്‌റാത്ത് ഗ്യാസ്

മാരിക്കോ

ഭാരതി എയര്‍ടെല്‍

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പവര്‍ഗ്രിഡ്

അള്‍്ട്രാസിമന്റ്

ഗോദ്‌റേജ്

എല്‍ടി

ഇപ്കാ ലാബ്

പ്രധാന ബള്‍ക്ക് ഡീലുകള്‍

ഓറിയാന പവര്‍: സൊസൈറ്റ ജനറലെ 200400 ഓഹരികള്‍ 308.31 രൂപ നിരക്കില്‍ വാങ്ങി. വോറ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 120000 ഓഹരികള്‍ 302 രൂപ നിരക്കില്‍ വാങ്ങി.

പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്: അസ്ഗര്‍ ഷക്കൂര്‍ പട്ടേല്‍ 781993 ഓഹരികള്‍ 18.56 രൂപ നിരക്കില്‍ വില്‍പന നടത്തി. 66000 ഓഹരികള്‍ 21.5 രൂപ നിരക്കില്‍  ക്രിസ് പോര്‍ട്ട്‌ഫോളിയോ ലിമിറ്റഡ് വാങ്ങി.

റൈറ്റ്‌സ് ലിമിറ്റഡ്: സൊസൈറ്റെ ജനറെലെ 1220000 ഓഹരികള്‍ 475.4 രൂപ നിരക്കില്‍ വാങ്ങി.

ഓഗസ്റ്റ് 14 ന് ഒന്നാംപാദ ഫലം പുറത്തുവിടുന്ന കമ്പനികള്‍

ഐടിസി, ദിവിസ് ലബോറട്ടറീസ്, വോഡഫോണ് ഐഡിയ, അലുവാലിയ കോണ്ട്രാക്ട്‌സ്, ആരേ ഡ്രഗ്‌സ് ആന്ഡ് ഫാര്മസ്യൂട്ടിക്കല്‌സ്, ആസ്റ്റര് ഡിഎം ഹെല്ത്ത്‌കെയര്, അസ്ട്രാസെനെക്ക ഫാര്മ, ബജാജ് ഹെല്ത്ത്‌കെയര്, ഈസി ട്രിപ്പ് പ്ലാനേഴ്‌സ്, ജിഎംആര് എയര്‌പോര്ട്ട്‌സ് ഇന്ഫ്രാസ്ട്രക്ചര്, ഹെറാന്ബ ഇന്ഡസ്ട്രീസ്, ഹിന്ദുസ്ഥാന് കോപ്പര്, ഇന്ത്യാബുള്‌സ് ഹൗസിംഗ് ഫിനാന്‌സ്, ജാഗരണ് പ്രകാശന്, കെഎന്ആര് കണ്‌സ്ട്രക്ഷന്‌സ്, ലക്‌സ് ഇന്ഡസ്ട്രീസ്, മേഘ്മാനി ഓര്ഗാനിക്‌സ്, പിസി ജ്വല്ലറി, സെന്‌കോ ഗോള്ഡ്, സ്വാന് എനര്ജി, വിവിമെഡ് ലാബ്‌സ്, വോക്ക്ഹാര്ഡ്, സുവാരി ഇന്ഡസ്ട്രീസ്.

X
Top