ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഹ്രസ്വകാല പ്രവണത ബെയറിഷെന്ന് വിലയിരുത്തല്‍

മുംബൈ: ജൂണ്‍ 15 ന് വിപണി തിരുത്തല്‍ വരുത്തി. സെന്‍സെക്‌സ് 311 പോയിന്റ് താഴ്ന്ന് 62918 ലെവലിലും നിഫ്റ്റി50 68 പോയിന്റ് താഴ്ന്ന് 18688 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബെയറിഷ് എന്‍ഗള്‍ഫിംഗ് പാറ്റേണ്‍ ഹ്രസ്വകാല ബെയറിഷ് പ്രവണത സൂചിപ്പിക്കുന്നു.

നിഫ്റ്റി, 18500 ല്‍ സപ്പോര്‍ട്ട് തേടും.

നിഫ്റ്റിയുടെ പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,669- 18,640-18,592.
റെസിസ്റ്റന്‍സ്: 18,765 – 18,794 – 18,842.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,380- 43,219-42,960,
റെസിസ്റ്റന്‍സ്: 43,899- 44,060-44,319.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എല്‍ടി
എച്ച്ഡിഎഫ്‌സി
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
സണ്‍ ഫാര്‍മ
അള്‍ട്രാടെക്ക് സിമന്റ്
പവര്‍ ഗ്രിഡ്
ഗുജ്‌റാത്ത് ഗ്യാസ്
എസ്ആര്‍എഫ്
ടൈറ്റന്‍
വിപ്രോ

പ്രധാന ബള്‍ക്ക് ഡീലുകള്‍
കപാസിറ്റ് ഇന്‍ഫ്ര പ്രൊജക്ട്‌സ്: സൊസൈറ്റെ ജനറലെ 1100000 ഓഹരികള്‍ 200 രൂപ നിരക്കില്‍ വാങ്ങി. ന്യൂക്വസ്റ്റ് ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 1721080 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

ഇന്‍ഫോലിയോണ്‍ റിസര്‍ച്ച്: ബ്ലും വെഞ്ച്വേഴ്‌സ് ഫണ്ട് 89600 ഓഹരികള്‍ 167.21 രൂപ നിരക്കില്‍ വില്‍പന നടത്തി.

മക്ലോയ്ഡ് റസല്‍ ഇന്ത്യ: കാര്‍ബണ്‍ റിസോഴ്‌സസ് ലിമിറ്റഡ് 1647857 ഓഹരികള്‍ 22.2 രൂപ നിരക്കില്‍ വില്‍പന നടത്തി.

റെമുസ് ഫാര്‍മസ്യൂട്ടിക്കല്‍സ് : 7500 ഓഹരികള്‍ 2387.92 രൂപ നിരക്കില്‍ ജിതേന്ദ്ര ജി വാങ്ങി.

വാല്‍ചന്ദനഗര്‍ ഇന്‍ഡസ്ട്രീസ്: അസറ്റ് കെയര്‍ ആന്റ് റീകണ്‍സ്ട്രക്ഷന്‍ 259645 ഓഹരികള്‍ 88.42 രൂപ നിരക്കില്‍ വില്‍പന നടത്തി.

പരാഗ് മില്‍ക്ക് ഫുഡ്‌സ്: ഐഡിഎഫ്‌സി ഇന്‍ഫ്രാ 1294511 ഓഹരികള്‍ 106.06 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top