ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വിപണി 19250-19600 ലെവലുകളില്‍ തുടരും, 19500 ന് മുകളില്‍ ക്ലോസ് ചെയ്താല്‍ മാത്രം റാലി

മുംബൈ: മുന്നേറാനുള്ള ശ്രമം ബെയറുകള്‍ തടസ്സപ്പെടുത്തിയതിനാല്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി 0.30 ശതമാനം പോയിന്റ് പൊഴിച്ചു. അതുകൊണ്ടു തന്നെ വരും സെഷനുകളിലും വിപണി 19250-19600 ലെവലുകളില്‍ തുടരും. 19500 ന് മുകളില്‍ ക്ലോസ് ചെയ്താല്‍ മാത്രമേ വിദഗ്ധര്‍ റാലി പ്രതീക്ഷിക്കുന്നുള്ളൂ.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:19,364- 19,314- 19,231
റെസിസ്റ്റന്‍സ്:19,529 – 19,580 – 19,662.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:44,430- 44,308 – 44,111
റെസിസ്റ്റന്‍സ്: 44,824- 44,946-45,143.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡോ.റെഡ്ഡി
എംഎഫ്എസ്എല്‍
ഇന്‍ഫോസിസ്
കോഫോര്‍ജ്
ബോഷ് ലിമിറ്റഡ്
ഒബറോയി റിയാലിറ്റി
എച്ച്‌സിഎല്‍ ടെക്ക്
ശ്രീ സിമന്റ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആമ്പര്‍ എന്റര്‍പ്രൈസസ്: ഗവണ്‍മെന്റ് ഓഫ് സിംഗപ്പൂര്‍ 405289 ഓഹരികള്‍ 2800 രൂപ നിരക്കില്‍ വാങ്ങി.

അതല്‍ റിയല്‍ടെക്ക് ലിമിറ്റഡ്: രാമന്‍ തല്‍വാര്‍ 86509 ഓഹരികള്‍ 135.61 രൂപ നിരക്കില്‍ വില്‍പന നടത്തി.

കോഫോര്‍ജ് ലിമിറ്റഡ്: എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 510000 ഓഹരികള്‍ 4703 നിരക്കില്‍ വാങ്ങി. സൊസൈറ്റ ജനറലെ 436761 ഓഹരികള്‍ 4950 നിരക്കില്‍ വാങ്ങി.സ്‌മോള്‍ക്യാപ് വേള്‍ഡ് 661812 ഓഹരികള്‍ 4703 നിരക്കില്‍ വാങ്ങി.എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 585000 ഓഹരികള്‍ 4703 രൂപ നിരക്കില്‍ വാങ്ങി. അവര്‍ തന്നെ 585000 ഓഹരികളും 45100 ഓഹരികളും 450000 ഓഹരികളും സമാന നിരക്കില്‍ വാങ്ങി. മോര്‍ഗന്‍ സ്റ്റാന്‍ലി 350000 ഓഹരികള്‍ 4879.4 രൂപ നിരക്കില്‍ വാങ്ങിയപ്പോള്‍ കോടക് ഫണ്ട്- ഇന്ത്യ മിഡ്ക്യാപ് 865328 ഓഹരികള്‍ 4703 രൂപ നിരക്കിലും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് 427387 ഓഹരികള്‍ സമാന നിരക്കിലും എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് 652402 ഓഹരികള്‍ സമാന നിരക്കിലും ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് സമാന നിരക്കിലും വാങ്ങി. എച്ച് യുഎല്‍എസ്ടി ബിവി 16271260 ഓഹരികള്‍ 4722.15 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

X
Top