ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

സാങ്കേതികമായി നിഫ്റ്റി വീണ്ടെടുപ്പില്‍

ന്യൂഡല്‍ഹി: പ്രതിമാസ എഫ്ആന്റ്ഒ സെഷന്‍ കാലഹരണപ്പെടുന്ന ഫെബ്രുവരി 23 ന് വിപണിയില്‍ അസ്ഥിരത തുടര്‍ന്നു. സെന്‍സെക്‌സ് 139 പോയിന്റ് താഴ്ന്ന് 59606 ലെവലിലും നിഫ്റ്റി 43 പോയിന്റ് താഴ്ന്ന് 17511 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ അപ്പര്‍,ലോവര്‍ ഷാഡോകളോട് കൂടിയ ബെയറിഷ് കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടു.

ഹൈ വേവ് ടൈപ് കാന്‍ഡില്‍ രൂപീകരണം കുറിക്കുന്നത് നിഫ്റ്റിയുടെ വീണ്ടെടുപ്പിനെയാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി പറയുന്നു. നിര്‍ണ്ണായക 17400-17,300 സപ്പോര്‍ട്ട് ലെവലില്‍ നിന്നും തിരിച്ചുകയറ്റം പ്രതീക്ഷിക്കാം. പ്രതിരോധം 17,650.

നിഫ്റ്റി50
സപ്പോര്‍ട്ട്: 17,466- 17,427- 17,364.
റെസിസ്റ്റന്‍സ്: 17,592-17,631 – 17,694.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,707- 39,578 -39,369.
റെസിസ്റ്റന്‍സ്: 40,126-40,255- 40,464.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്‍ഫോസിസ്
ആല്‍ക്കെം
ഹണീവെല്‍ ഓട്ടോമേഷന്‍
ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്
പവര്‍ ഗ്രിഡ്
എച്ച്ഡിഎഫ്‌സി
കോള്‍ഗേറ്റ് പാമോലീവ്
ഇപ്കാ ലാബ്
ഹിന്ദുസ്ഥാന്‍ പെട്രോളിയം
ടൈറ്റന്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ലീഡ് റിക്ലെയിം ആന്റ് റബര്‍ പ്രൊഡക്ട്‌സ്: സെല്‍വമൂര്‍ത്തി അകിലാന്‍ഡേശ്വരി 72000 ഓഹരികള്‍ 25.52 രൂപ നിരക്കില്‍ വാങ്ങി. പ്രദീപ് ചിമന്‍ലാല്‍ ദോഷി 48000 ഓഹരികള്‍ 27.23 നിരക്കില്‍ വാങ്ങി.

മിത്തല്‍ ലൈഫ് സൈക്കിള്‍: ശര്‍മ രാഹുല്‍ 180148 ഓഹരികള്‍ 0.89 രൂപ നിരക്കില്‍ വാങ്ങി.

പെര്‍ഫക്ട് ഇന്‍ഫ്രാഎഞ്ചിനീയര്‍ ലിമിറ്റഡ്:സൗമിക് കേതന്‍ ദോഷി 60000 ഓഹരികള്‍ 20.8 രൂപ നിരക്കില്‍ വില്‍പന നടത്തി. ജെയ്ന്‍ അല്‍പേഷ് നര്‍പത്ചന്ദ് 90000 ഓഹരികള്‍ 20.32 രൂപ നിരക്കില്‍ വില്‍പന നടത്തി. ഭാരത് സുമര്‍മാല്‍ കാനുഗോ 66000 ഓഹരികള്‍ 20 രൂപ നിരക്കില്‍ വില്‍പന നടത്തി.സാഹ നിഹിര്‍ ചന്ദ്രകാന്ത് 240000 ഓഹരികള്‍ 20.8 രൂപ നിരക്കില്‍ വില്‍പന നടത്തി.

സ്റ്റാംപീഡ് കാപിറ്റല്‍: യോഗേഷ്‌കുമാര്‍ രാസിക്ലാല്‍ സാംഗ്വി 300000 ഓഹരികള്‍ 9.58 രൂപ നിരക്കില്‍ വാങ്ങി. അചിന്ത്യ സെക്യൂരിറ്റീസ് 1619769 ഓഹരികള്‍ 9.42 രൂപ നിരക്കില്‍ വാങ്ങി. ഗയി ആദി ഹോള്‍ഡിംഗ്‌സ് 20000000 ഓഹരികള്‍ 9.43 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top