ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

19250-19500 ലെ തിരുത്തല്‍ ഗതി നിര്‍ണ്ണിക്കും

മുംബൈ: ബെയര്‍ ആക്രമണത്തില്‍ വ്യാഴാഴ്ച വിപണി അരശതമാനം ഇടിവ് നേരിട്ടു. വരും ദിവസങ്ങളില്‍, നിഫ്റ്റി50 19250-19500 ലെവലില്‍ റെയ്ഞ്ച്ബൗണ്ട് വ്യാപാരം തുടരും. ശ്രേണിയുടെ ഇരുവശത്തേയും ലംഘനമായിരിക്കും സൂചികയുടെ ദിശ വ്യക്തമാക്കുക, വിദഗ്ധര്‍ പറയുന്നു.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
നിഫ്റ്റി50
സപ്പോര്‍ട്ട് :19,333- 19,301 -19,249
റെസിസ്റ്റന്‍സ്: 19,436-19,468 – 19,520.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:43,778- 43,701 -43,576
റെസിസ്റ്റന്‍സ്:44,028-44,105 -44,230.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടോറന്റ് ഫാര്‍മ
പെട്രോനെറ്റ്
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
ബാലകൃഷ്ണ ഇന്ത്യ
ടെക്ക് മഹീന്ദ്ര
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഗോദ്‌റേജ് സിപി
ഇ്ന്‍ഫോസിസ്
ടാറ്റ കണ്‍സ്യൂമര്‍
എല്‍ടി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആല്‍മോണ്ട്‌സ് ഗ്ലോബല്‍ സെക്യൂരിറ്റീസ്: കോപ്ത്ഹാള്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് 196000 ഓഹരികള്‍ 94.7 രൂപ നിരക്കില്‍ വാങ്ങി.

ബാഹേതി റീസൈക്ലിംഗ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: വിനോദ് സൊമാനി 81000 ഓഹരികള്‍ 123.45 രൂപ നിരക്കില്‍ ഓഹരികള്‍ വാങ്ങി.

ജെയ് കോര്‍പ് ലിമിറ്റഡ്: ഗാഗന്‍ദീപ് കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 1000000 ഓഹരികള്‍ 199.7 രൂപ നിരക്കില്‍ വാങ്ങി.

മാക് പവര്‍ സിഎന്‍സി മെഷീന്‍സ് ലിമിറ്റഡ്: ഉര്‍മിളാദേവി 100000 ഓഹരികള്‍ 218 രൂപ നിരക്കില്‍ വാങ്ങി. മസാച്വെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് 247846 ഓഹരികള്‍ 217.91 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

X
Top