
മുംബൈ: ഓഗസ്റ്റ് 3 ന് കരടികള്‍ ദലാല്‍ സ്ട്രീറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. നിഫ്റ്റി 50, 19,300 ലെവലിലേയ്ക്ക് വീണെങ്കിലും സപ്പോര്‍ട്ട് ലഭ്യമായി. 145 പോയിന്റിടിഞ്ഞ് 19382 ലെവലിലാണ് സൂചികയുള്ളത്.
പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബെയറിഷ് കാന്‍ഡിലും ലോവര്‍ ഹൈ,ലോവര്‍ ഫോര്‍മേഷനും ദുര്‍ബലത വെളിപെടുത്തുന്നു. സാങ്കേതികമായി,
50 ദിവസ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിംഗ് ശരാശരി (ഡെമ), 19,160 പിന്തുണയായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
അതിന് താഴെ സൂചിക 18,600 ലെവലിലേക്ക് വലിച്ചിടപ്പെടും, സാംകോ സെക്യൂരിറ്റീസിലെ ഡെറിവേറ്റീവ്‌സ് & ടെക്‌നിക്കല്‍ അനലിസ്റ്റ് അശ്വിന്‍ രമണി പറഞ്ഞു. 19400 ലായിരിക്കും പ്രതിരോധം.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,313-19,256-19,164
റെസിസ്റ്റന്‍സ്: 19,497 – 19,554 – 19,647.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:44,320 – 44,141 – 43,851
റെസിസ്റ്റന്‍സ്: 44,900 -45,079 – 45,369.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
വിഇഡിഎല്‍
ഗോദ്‌റേജ് സിപി
കമ്മിന്‍സ് ഇന്ത്യ
ഇന്‍ഫോസിസ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
യുബിഎല്‍
കോള്‍ ഇന്ത്യ
മുത്തൂറ്റ് ഫിന്‍
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
വേദാന്ത ലിമിറ്റഡ്: കോപ്ട്ഹാള്‍ മൗറീഷ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് 20870000 ഓഹരികള്‍ 258.5 രൂപ നിരക്കില്‍ വാങ്ങി. സൊസൈറ്റ ജനറലെ 29450000 ഓഹരികളും കോപ്പ്്ഹാള്‍ മൗറീഷ്യസ് ഇന്‍വെസ്്റ്റ്‌മെന്റ് 64000000 ഓഹരികളും സമാന നിരക്കില്‍ വാങ്ങി. ട്വിന്‍ സ്റ്റാര്‍ ഹോള്‍ഡിംഗ്‌സ് 154055317 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
കാമധേനു വെഞ്ച്വേഴ്‌സ്: 350000 ഓഹരികള്‍ 196 രൂപ നിരക്കില്‍ വാങ്ങി.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്: റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡ് 7815418 ഓഹരികള്‍ 2.97 നിരക്കില്‍ വില്‍പന നടത്തി.
കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന ഒന്നാംപാദ ഫലങ്ങള്‍
എസ്ബിഐ
മഹീന്ദ്ര ആന്റ് മഹീന്ദ്ര
ബ്രിട്ടാനിയ
ആദിത്യ ബിര്‍ള ഫാഷന്‍
അലമ്പിക്
ഭാരത് ഡൈനാമിക്
ബിഎച്ച്ഇഎല്‍
സിഇഎസ്സി തുടങ്ങിയവ.