ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഹ്രസ്വകാല പ്രവണത ദുര്‍ബലമെന്ന് വിദഗ്ധര്‍

മുംബൈ: എട്ട് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചു കയറി.മാര്‍ച്ച് 1 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്യുകയായിരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 449 പോയിന്റ് ഉയര്‍ന്ന് 59,411 ലെവലിലും നിഫ്റ്റി50 147 പോയിന്റുയര്‍ന്ന് 17451 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ച്ത്.

ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍സ്റ്റിക്ക് പ്രത്യക്ഷപ്പെട്ടു.ലോവര്‍ ഹൈ, ലോവര്‍ ലോ രൂപീകരണത്തെ തള്ളികളയുന്നതാണിത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി പറയുന്നു. അതേസമയം ഹ്രസ്വകാല താഴ്ച പ്രവണത നിലനില്‍ക്കുന്നുണ്ട്.

17250 ലെവലിലായിരിക്കും പിന്തുണ.വിപണി ഉയരുന്ന പക്ഷം 17600 ലക്ഷ്യം വയ്ക്കും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,374-17,346 -17,299.
റെസിസ്റ്റന്‍സ്: 17,468-17,497-17,544.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:40,442-40,351-40,205
റെസിസ്റ്റന്‍്‌സ്: 40,735- 40,825- 40,972.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പെട്രോനെറ്റ്
പെയ്ജ് ഇന്ത്യ
ഹണിവെല്‍ ഓട്ടോമേഷന്‍
എച്ച്ഡിഎഫ്‌സി
കാന്‍ഫിന്‍ ഹോം
ഹിന്ദുസ്ഥാന്‍ പെട്രോളിയം
മക്ഡവല്
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍
ബിപിസിഎല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍.

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഡെല്‍ഹിവെരി: വിദേശ നിക്ഷേപകര്‍ എസ് വിഎഫ് ഡോര്‍ബെല്‍ 3.8 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. 2.8 കോടി ഓഹരികള്‍ 340.8 രൂപ നിരക്കിലാണ് വില്‍പന നടത്തിയത്.

5പൈസ കാപിറ്റല്‍ ലിമിറ്റഡ് : സേത് മധുകാര്‍ ചിമന്‍ലാല്‍ 200000 ഓഹരികള്‍ 274.49 നിരക്കില്‍ വില്‍പന നടത്തി.

ഇന്ത്യബുള്‍സ് എന്റര്‍പ്രൈസസ്: നിഖില്‍ രാജഗോപാല ചാരി 1050000 ഓഹരികള്‍ 8.76 രൂപ നിരക്കില്‍ വില്‍പന നടത്തി

ശ്രീരാം പ്രോട്ടീന്‍സ്: ലളിത്കുമാര്‍ ചന്ദുലാല്‍ വാസോയ 346879 ഓഹരികള്‍ 51.14 രൂപ നിരക്കില്‍ വില്‍പന നടത്തി.

ടെമ്പോ ഗ്ലോബല്‍ ഇന്ത്യ: കൗഷിക് മേഷ്്ഭായി വഗേല 87309 ഓഹരികള്‍ 161.89 രൂപ നിരക്കില്‍ വാങ്ങി.ഒപ്ട്യും ഇന്‍വെസ്റ്റ്‌മെന്റ്‌സ് 73370 ഓഹരികള്‍ 161.12 രൂപ നിരക്കില്‍ വില്‍പന നടത്തി.

വിയസ് ടയേഴ്‌സ് ലിമിറ്റഡ്: ഗോയങ്ക ബിസിനസ് ,പട്ടേല്‍ ചിരാഗ് കുമാര്‍, ഗൗരവ് ചന്ദ്രകാന്ത, അജിത് കുമാര്‍, വിരാല്‍ മലാഭായി ബോ, മലയ് രോഹിത്കുമാര്‍, കോമലെ ഇന്‍വെസ്റ്റ് ട്രേഡ് എന്നിവര്‍ യഥാക്രമം 368000,72000,68000,72000,368000,368000,246000 ഓഹരികള്‍ യഥാക്രമം 68,68
.05,68.05,68.05,68,68,68,68 രൂപ നരക്കില്‍ വാങ്ങി.

വിന്നി ഓവര്‍സീസ് ലിമിറ്റഡ്: 1000000 ഓഹരികള്‍, അന്താര ഇന്ത്യ എവര്‍ഗ്രീന്‍ ഫണ്ട്, 15.55 രൂപ നിരക്കില്‍ വാങ്ങി.

X
Top