ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

19550 ന് മുകളില്‍ കുതിപ്പ് പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: ഓഗസ്റ്റ് 16 ന് വിപണി വീണ്ടും നേട്ടത്തിലായി. 19,300 ല്‍
വീണ്ടും പിന്തുണ നേടിയ നിഫ്റ്റി അവസാന മണിക്കൂറില്‍ ഉയര്‍ന്ന തലത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. 19,300-19,250 ശ്രേണി തുടര്‍ന്നും സപ്പോര്‍ട്ടാകുമ്പോള്‍ 19550 ന് മുകളിലുള്ള ട്രേഡ്, കുത്തനെയുള്ള മുന്നേറ്റത്തിന് വഴിയൊരുക്കും.

അതുവരെ ചാഞ്ചാട്ടവും ഏകീകരണവും നിലനില്‍ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,358-19,319 – 19,256
റെസിസ്റ്റന്‍സ്: 19,485 – 19,524 – 19,587.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,696- 43,601- 43,447
റെസിസ്റ്റന്‍സ്: 44,004-44,099- 44,252.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്‍ഡിഗോ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പവര്‍ഗ്രിഡ്
ഭാരതിഎയര്‍ടെല്‍
എല്‍ടി
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
ടിസിഎസ്
ബ്രിട്ടാനിയ
എന്‍ടിപിസി
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
അദാനി പവര്‍: വേള്‍ഡ് വൈഡ് എമേര്‍ജിംഗ് മാര്‍ക്കറ്റ് ഹോള്‍ഡിംഗ്‌സ് 46514325 ഓഹരികള്‍ 279.16 രൂപ നിരക്കില്‍ വില്‍പന നടത്തി. ആഫ്രോ ഏഷ്യ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 265485675 ഓഹരികള്‍ 279.18 രൂപ നിരക്കില്‍ വില്‍പന നടത്തി. ഗോള്‍ഡ്മാന്‍ സാക്ക്‌സ് ട്രസ്റ്റ് -2 ഗോള്‍ഡ്മാന്‍ സാക്ക്‌സ ജിക്യുജി പാര്‍ട്‌നേഴ്‌സ് ഇന്റര്‍നാഷണല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 103030127 ഓഹരികള്‍ 279.15 രൂപ നിരക്കില്‍ വാങ്ങി. ജിക്യുജി പാര്‍്ട്‌ണേഴ്‌സ് എമേര്‍ജിംഗ് മാര്‍ക്കറ്റ്‌സ് 49030009 ഓഹരികള്‍ 279.15 രൂപ നിരക്കില്‍ വാങ്ങി.

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍: ശോഭ ഗാംഗ്വാല്‍ 3841121 ഓഹരികള്‍ 2426.21 രൂപ നിരക്കില്‍ വില്‍പന നടത്തി. ശോഭ ഗാംഗാവല്‍ 2440.92 രൂപ നിരക്കില്‍ 3841120 ഓഹരികള്‍ വില്‍പന നടത്തി. അവര്‍ തന്നെ 3841120 ഓഹരികള്‍ 2427.09 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജെഎസ്ഡബ്ല്യു എനര്‍ജി: ജെഎസ് ഡബ്ല്യു ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 21000000 ഓഹരികള്‍ 341.7 രൂപ നിരക്കില്‍ വില്‍പന നടത്തി. ജിക്യുജി പാര്‍ട്‌ണേഴ്‌സ് എമേര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇക്വിറ്റി ഫണ്ട് 10284024 ഓഹരികള്‍ 341.7 രൂപ നിരക്കില്‍ വാങ്ങി.

റെലിഗെയര്‍ എന്റര്‍പ്രൈസസ്: എംബി ഫിന്‍മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് 8166500 ഓഹരികള്‍ 217.95 രൂപ നിരക്കില്‍ വാങ്ങി. വിഐസി എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് 8166500 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.പുരാന്‍ അസോസിയേറ്റ്‌സ് 8167000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓപ്പര്‍ച്യൂണിറ്റീസ് 24500000 ഓഹരികള്‍ 217.95 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

X
Top