ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

സാങ്കേതികമായി നിഫ്റ്റി മുന്നേറ്റത്തില്‍

ന്യൂഡല്‍ഹി: ബുധനാഴ്ച നിഫ്റ്റി കാഴ്ചവച്ച മുന്നേറ്റം പുതിയ ബ്രേക്ക്ഔട്ടിന്റെ തുടക്കമാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു. ഹ്രസ്വകാലത്തില്‍ സൂചിക പോസിറ്റീവ് പ്രകടനം നടത്തും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് അനുമാനം
നിഫ്റ്റി50

സപ്പോര്‍ട്ട്:17,899 – 17,856 -17,788.
റെസിസ്റ്റന്‍സ്: 18,037-18,079-18,148.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,531 – 41,451 – 41,321.
റെസിസ്റ്റന്‍സ്: 41,790-41,871-42,000.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ജെകെസിമന്റ്
എച്ച്ഡിഎഫ്‌സി
പവര്‍ഗ്രിഡ്
റിലയന്‍സ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഗോദ്‌റേജ് സിപി
മക്‌ഡോവല്‍
കോറമാന്‍ഡല്‍
ഐസിഐസിഐ ബാങ്ക്
എന്‍ടിപിസി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ബോധി ട്രീ മള്‍ട്ടിമീഡിയ: ഹാര്‍ദിക്ക് തിലക്ക് ലലാനി 81040 ഓഹരികള്‍ 151.03 രൂപ നിരക്കില്‍ വാങ്ങി.

സ്റ്റാംപീഡ് കാപിറ്റല്‍: എല്‍സെവന്‍ ഹൈടെക് 318041 ഓഹരികള്‍ 8.8 രൂപ നിരക്കില്‍ വില്‍പ നടത്തി.

ഉഗ്രോ കാപിറ്റല്‍ ലിമിറ്റഡ്: വര്‍ദ്ധമാന്‍ പടാനി ട്രസ്റ്റ് 440000 ഓഹരികള്‍ 152 രൂപ നിരക്കില്‍ വാങ്ങി. ശ്രുതി അരിഹന്ത് പട്ടാനി 500000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. ഡിബിസെഡ് 2500000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

വാക്‌സ്‌ടെക്‌സ് കോട് ഫാബ്: ബല്‍ജിത് സിംഗ് 502686 ഓഹരികള്‍ 3.6 രൂപ നിരക്കില്‍ വാങ്ങി. വാക്‌സ് എന്റര്‍പ്രൈസസ് 2000500 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

ഫെബ്രുവരി 16 ന് മൂന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
നെസ്ലെ ഇന്ത്യ, ഷാഫ്‌ലര്‍ ഇന്ത്യ

X
Top