ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

സാങ്കേതികമായി നിഫ്റ്റി താഴ്ചയില്‍

കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ച വരിച്ചു. സെന്‍സെക്‌സ് 311 പോയിന്റ് താഴ്ന്ന് 60,692 ലെവലിലും നിഫ്റ്റി50 100 പോയിന്റ് താഴ്ന്ന് 17845 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ലോവര്‍ ഹൈ, ലോവര്‍ ലോവോട് കൂടിയ ബെയറിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.

വരുന്ന 1-2 സെഷനുകളില്‍ കൂടി ശക്തിക്ഷയം പ്രകടമാകും, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 17700 ല്‍ നിഫ്റ്റി സപ്പോര്‍ട്ട് തീര്‍ക്കുമ്പോള്‍ 18000 ത്തിലായിരിക്കും പ്രതിരോധം.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,818- 17,774-17,703.
റെസിസ്റ്റന്‍സ്: 17,960- 18,004 -18,075.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,586 – 40,418 – 40,146.
റെസിസ്റ്റന്‍സ്: 41,130- 41,298-41,571.

നിക്ഷേപകര്‍ താല്‍പര്യ പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാബര്‍
ആല്‍ക്കെം
ടാറ്റ കണ്‍സ്യൂമര്‍
കോള്‍ ഇന്ത്യ
ബ്രിട്ടാനിയ
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഇന്‍ഡിഗോ
ബാറ്റ ഇന്ത്യ
സണ്‍ ഫാര്‍മ
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
അഹിംസ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: ഹാര്‍ഡ് മുകേഷ് ഭായി തലാവിയ 30000 ഓഹരികള്‍ 9.67 രൂപ നിരക്കില്‍ വില്‍പന നടത്തി.

ബിസി പവര്‍ കണ്‍ട്രോള്‍സ് ലിമിറ്റഡ്: 333000 ഓഹരികള്‍ 5.01 രൂപ നിരക്കില്‍ വാങ്ങി.

ബോധി ട്രീ മള്‍ട്ടിമീഡിയ: ബിഎസ്ഇഎല്‍ ഇന്‍ഫ്രാ റിയാലിറ്റി 80327 ഓഹരികള്‍ 171.57 രൂപ നിരക്കില്‍ വാങഅങി.

കരിയര്‍ പോയിന്റ് ലിമിറ്റഡ്: നെജന്‍കാപിറ്റല്‍ 93618 ഓഹരികള്‍ 165.22 രൂപ നിരക്കില്‍ വാങ്ങി.

ചമന്‍ മെറ്റാലിക്‌സ്: വിനോദ് സൊമാനി 126000 ഓഹരികള്‍ 58.6 രൂപ നിരക്കില്‍ വാങ്ങി.

ഗായത്രി റബ് ആന്റെ കെം: മീന സിംഗല്‍ 40000 ഓഹരികള്‍ 45.55 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഗോധ കാബ്‌കോണ്‍ ഇന്‍സുലറ്റ് : മധു ദേവി ഗോധ 2300000 ഓഹരികള്‍ 1.75 രൂപ നിരക്കില്‍ വില്‍പന നടത്തി.

എസ് വിപി ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍സ്: മനീഷ് കുമാര്‍ 633007 ഓഹരികള്‍ 28.24 രൂപ നിരക്കില്‍ വില്‍പന നടത്തി.

ആസിറ്റ് മേത്ത ഫിനാന്‍ഷ്യല്‍ സര്‍വീസസ്: മേത്ത ദീന അസിറ്റ് 467945 ഓഹരികള്‍ 151.4 രൂപ നിരക്കില്‍ വില്‍പന നടത്തി. ക്ലിക്ക്‌ട്രേഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സ് 467945 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി

X
Top