സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

19600-19700 ന് മുകളില്‍ ട്രേഡ് ചെയ്താല്‍ അപ്‌ട്രെന്‍ഡ്

മുംബൈ: ഓഗസ്റ്റ് 7 ന് ഒരു ശതമാനത്തിന്റെ പത്തിലൊന്ന് ഉയര്‍ന്നതോടെ തുടര്‍ച്ചയായ രണ്ടാം സെഷനിലും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. നിഫ്റ്റി 50 19,500 ന് മുകളില്‍ തുടരുന്നു. അതുകൊണ്ടുതന്നെ ഈ ലെവല്‍ പിന്തുണയായി പ്രവര്‍ത്തിക്കും.

19,600-19,700 ലെവലിലായിരിക്കും പ്രതിരോധം. ഈ ലെവല്‍ മറികടക്കുകയും നിലനിര്‍ത്തുകയും ചെയ്താല്‍, അടുത്ത റാലി സംഭവിക്കും.

അതേസമയം 19500 ന് താഴെ 19,300 ലായിരിക്കും സൂചിക പിന്തുണ തേടുക.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:19,544-19,522 -19,485
റെസിസ്റ്റന്‍സ്:19,617 – 19,640 -19,676.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,784-44,728 – 44,637
റെസിസ്റ്റന്‍സ്: 44,965-45,021 – 45,112.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പെട്രോനെറ്റ് എല്‍എന്‍ജി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, കമ്മിന്‍സ് ഇന്ത്യ, ബജാജ് ഓട്ടോ, ടിസിഎസ്,ഹാവല്‍സ്,യുബിഎല്‍,ഇന്‍ഫോസിസ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍.

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഡ്രോണ്‍ ഡെസ്റ്റിനേഷന്‍:മന്‍സി ഷെയര്‍ ആന്റ് സ്‌റ്റോക്ക് അഡൈ്വസേഴ്‌സ് 190000 ഓഹരികള്‍ 145.72 രൂപ നിരക്കില്‍ വാങ്ങി.

യഥാര്‍ത്ഥ് ഹോസ്പിറ്റല്‍സ്: പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് 1000000 ഓഹരികള്‍ 331.19 രൂപ നിരക്കില്‍ വാങ്ങി.

സൈഡസ് വെല്‍നെസ്: സൈഡസ് ഫാമിലി 323868 ഓഹരികള്‍ 1460 രൂപ നിരക്കില്‍ വാങ്ങി.അവര്‍ തന്നെ 320697 ഓഹരികള്‍ സമാന വിലയില്‍ വാങ്ങി.

അദാനി ഗ്രീന്‍ എര്‍ജി: ഇന്‍ഫിനിറ്റ് ട്രേഡ് 44882500 ഓഹരികള്‍ 920.43 രൂപ നിരക്കില്‍ വില്‍പന നടത്തി. ഐഎന്‍ക്യു ഹോള്‍ഡിംഗ് 42604601 ഓഹരികള്‍ 920 രൂപ നിരക്കില്‍ വാങ്ങി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ഒന്നാംപാദ പ്രവര്‍ത്തന ഫലങ്ങള്‍
കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ,അദാനി പോര്‍ട്ട്‌സ്,ഓയില്‍ ഇന്ത്യ,സീമന്‍സ്,ഹാപിയസ്റ്റ് മൈന്‍ഡ്‌സ്,ഐഡിയ ഫോര്‍ജ് തുടങ്ങിയവ.

X
Top