ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഹ്രസ്വകാല ഏകീകരണത്തിന്റെ സൂചന നല്‍കി നിഫ്റ്റി

കൊച്ചി: പുതുവത്സരത്തിന്റെ രണ്ടാം ദിനത്തിലും വിപണി നേട്ടം തുടര്‍ന്നു. സെന്‍സെക്‌സ് 126 പോയിന്റ് ഉയര്‍ന്ന് 61294 ലെവലിലും നിഫ്റ്റി50 35 പോയിന്റുയര്‍ന്ന് 18,232 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടെങ്കിലും ഏകീകരണം സൂചിപ്പിച്ച് നിഫ്റ്റി 18080-18265 ലെവലില്‍ നില്‍ക്കുകയാണ്, ജിഇപിഎല്‍ കാപിറ്റല്‍, ടെക്‌നിക്കല്‍ റിസര്‍ച്ച് എവിപി, വിദ്‌ന്യാന്‍ സാവന്ത് പറയുന്നു.

റിലേറ്റീവ് സ്ട്രങ്ത് ഇന്‍ഡെക്‌സ് 50 ല്‍ താഴെയാണ്. 18265 ന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം നിഫ്റ്റി 18473-18700 ലക്ഷ്യം വയ്ക്കും. 17967 ല്‍ താഴെ പോകുന്ന പക്ഷം പോസിറ്റീവ് ട്രെന്‍ഡ് ഇല്ലാതാകും.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18,172- 18,148-18,109
റെസിസ്റ്റന്‍സ്: 18,250- 18,274 – 18,313.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,224- 43,145- 43,018
റെസിസ്റ്റന്‍സ്: 43,480- 43,559- 43,686.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അബോട്ട് ഇന്ത്യ
എച്ച്‌സിഎല്‍
ടോറന്റ് ഫാര്‍മ
ഇന്‍ഫോസിസ്
ഒഎഫ്എസ്എസ്
ബ്രിട്ടാനിയ
എയുബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്
എന്‍ടിപിസി
എച്ച്ഡിഎഫ്‌സി

പ്രധാന ബള്‍ക്ക് ഡീലുകള്‍
എംസിഎക്‌സ് ഇന്ത്യ: നോര്‍ജസ് ബാങ്ക്-ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ 3.8 ലക്ഷം ഓഹരികള്‍ വാങ്ങി. 1482.59 രൂപ നിരക്കിലായിരുന്നു ഇടപാട്. മൊത്തം ഇടപാട് തുക-50.11 കോടി രൂപ.

അര്‍ഹം ടെക്‌നോളജീസ്: സുനില്‍ കുമാര്‍ ഗുപ്ത 45000 ഓഹരികള്‍ 67.45 രൂപ നിരക്കില്‍ വാങ്ങി.

അരിഹന്ദ് അക്കാദമി ലിമിറ്റഡ്: മള്‍്ട്ടിപ്ലയര്‍ ഷെയര്‍ ആന്റ് സ്റ്റോക്ക് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 38400 ഓഹരികള്‍ 120.27 രൂപ നിരക്കില്‍ വില്‍പന നടത്തി.

അതല്‍ റിസര്‍ച്ച് ലിമിറ്റഡ്: ഗൗരാങ് ജിതേന്ദ്ര പരേഖ് 76800 ഓഹരികള്‍ 74.41 രൂപ നിരക്കില്‍ വില്‍പന നടത്തി.

എച്ച്ഇസി ഇന്‍ഫ്ര പ്രൊജക്ട്‌സ്: വെല്‍ത്ത് ഫസ്റ്റ് പോര്‍ട്ട്‌ഫോളിയോ മാനേജേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 55864 ഓഹരികള്‍ 63.4 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഹോംസിഫൈ റിയാലിറ്റി ലിമിറ്റഡ്: അനന്ത് അഗര്‍വാള്‍ 54600 ഓഹരികള്‍ 274.09 രൂപ നിരക്കില്‍ വാങ്ങി.

കൃഷ്ണ ഡിഫന്‍സ് ആന്റ് അലൈഡ് ഇന്‍ഡസ്ട്‌സീസ് ലിമിറ്റഡ്: എസ് ഡബ്ല്യു കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് 60000 ഓഹരികള്‍ 158.66 രൂപ നിരക്കില്‍ വാങ്ങി.

X
Top