Uncategorized
ആഗോള വിപണിയിൽ എണ്ണയ്ക്കു കരുത്തുപകർന്ന് വിദഗ്ധർ. നിലവിലെ സാഹചര്യത്തിൽ ക്രൂഡ് വില ഉടൻ ബാരലിന് 90 ഡോളർ പിന്നിടുമെന്നാണ് പ്രവചനം.....
ഡെന്നി തോമസ് വട്ടക്കുന്നേൽ വായ്പയെടുത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിഡിഎസ് ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം....
കൊച്ചി: ദിവസേനയെന്നോണം റെക്കോർഡുകൾ സൃഷ്ടിച്ചു കുതിക്കുന്ന സ്വർണവിലയിൽ കാര്യമായി സ്വാധീനമുണ്ടാക്കുന്നതാവും ഇത്തവണത്തെ ബജറ്റെന്നാണു ലഭിക്കുന്ന സൂചനകൾ. 15 ശതമാനമായിരുന്ന ഇറക്കുമതിത്തീരുവയിൽ....
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും ഇനി 5ജി കണക്ടിവിറ്റി. കരസേനാ ദിനത്തിനു (ജനുവരി 15) മുന്നോടിയായിട്ടാണ്....
തിരുവനന്തപുരം: ഐടി മേഖലയ്ക്കു കുതിപ്പു നൽകാനെന്ന പേരിൽ കൊച്ചി സ്മാർട് സിറ്റി പദ്ധതി ഏറ്റെടുക്കാനൊരുങ്ങുന്ന സർക്കാർ കഴിഞ്ഞ ഒരു മാസത്തിനിടെ....
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് രേഖ പുറത്ത്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് തുടങ്ങാൻ....
ഐ.പി.ഒ കളില്‍ ഏഷ്യയില്‍ ഒന്നാമത്ഓഹരി മൂലധനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനംമുംബൈ: പോയ വര്‍ഷം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഇരട്ട നേട്ടം.....
മുംബൈ: നിരോധിച്ച 2000 ത്തിന്റെ നോട്ടുകളില്‍ 98.12 ശതമാനവും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇനി....
തിരുവനന്തപുരം: 2025 ജനുവരി ഒന്നുമുതൽ റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ. ജനുവരി ഒന്നു മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ....
മുംബൈ: വിമാന യാത്രക്കാരുടെ ബാഗേജുകള്‍ സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍....