
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമ്പോൾ എന്തൊക്കെയാകും പ്രഖ്യാപനങ്ങൾ? രാജ്യത്തിന് പൊതുവേയും ഇടത്തരം വരുമാനക്കാർക്ക് പ്രത്യേകിച്ചും എന്തൊക്കെ അനൂകുല്യങ്ങൾ പ്രതീക്ഷിക്കാം? വിശദമായ തത്സമയ വിവരങ്ങൾക്കായി ലൈവ് ബ്ലോഗ് പിന്തുടരുക…